Vipassana Seminar at Kottarakkara Vipassana Emotional Support Centre organised a seminar on Graceful Aging at St.George Orthodox Church (Kunnumpurathu Pally) , Kottarakkara (Kottarakkara-Punaloor Diocese). Fr.Johnson Mulammuttil (Vicar) inaugurated the seminar.Mr.Mathew…
കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്പ്പെോടുന്ന ഡിവിഷന്‍ ബെഞ്ച് കോലഞ്ചേരി പള്ളിക്ക് പോലീസ് സംരക്ഷണം അനുവദിച്ചു മലങ്കര ഓര്ത്തദഡോക്സ്് സഭയുടെ കണ്ടനാട് വെസ്റ്റ് ഭാദ്രസനത്തില്‍ പെട്ട കോലഞ്ചേരി St Peter’s & St Paul’s ഓര്ത്തുഡോക്സ് പള്ളിയിലെ ഇടവകാങ്ങങ്ങള്‍…
പുത്തൂര്‍ : മാധവശ്ശേരി പള്ളിയില്‍ പരിശുദ്ധ തെവോദോറോസ് സഹധായുടെ 1654 മത് ഓര്‍മ്മ പെരുന്നാളിനു ഇന്ന്( 07/02/2016) വി.കുര്‍ബാനാനന്തരം വികാരി റവ. ഫാ. മാത്യു അബ്രഹാം കൊടി ഉയര്‍ത്തി. തുടര്‍ന്ന് നവീകരിച്ച കിഴക്കേ കുരിശിയുടെ കൂദാശക്ക് ശേഷം ആരംഭിച്ച കൊടിമര ഘോഷയാത്ര…
മാവേലിക്കരയിൽ ഈഴേക്കടവത്ത് കൊച്ചിട്ടി -മറിയ ദമ്പതികൾക്കു പിറന്നവനേ പട്ടിണി രോഗം ഇവയെല്ലാം പ്രാർത്ഥനയാൽ അതിജീവിച്ച ഗീവറുഗീസ് മാർ ഒസ്താത്തിയോസ് ഓർക്കുന്നേൻ നിൻ പാവന ചരിതം ബാല്യം മുതൽ തന്നെ ദൈവത്തിനു വേണ്ടി സുവിശേഷിച്ചോനേ പ്രാർത്ഥന പഠനം എന്നിവയാൽ നീതി, സമത്വം…
ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പയും റഷ്യൻ ഒാർത്തഡോക്സ് സഭാധ്യക്ഷൻ കിറിൽ പാത്രിയാർക്കീസുമായി കൂടികാഴ്ച്ച നടത്തുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മാർപാപ്പ റഷ്യൻ പാത്രിയാർക്കീസിനെ കാണുന്നത്. പാശ്ചാത്യ പൗരസ്ത്യ ക്രിസ്ത്യൻ സഭകൾ തമ്മിൽ എഡി. 1054ൽ ഉണ്ടായ ചരിത്ര ഭിന്നതയുടെ മഞ്ഞുരുക്കാനായുള്ള…
Kollam: Diocese of Kollam Sunday paid homage to Blessed Memory of H.H.Mathews II Catholicose on His Holines’ 100th birth anniversary through public meeting. The Catholicose`s contributions were also remembered in…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.