ആകാശവാണി ബെംഗ്ലൂരു വാര്‍ത്താവിഭാഗത്തിന്റെ മേധാവിയായി റോയ് ചാക്കോ ഇളമണ്ണൂര്‍ ചുമതലയേറ്റു. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ ഓഫീസറായ ഇദ്ദേഹം ആകാശവാണി (ഡല്‍ഹി, തിരുവനന്തപുരം, കോഴിക്കോട്) പി.ഐ.ബി (തിരുവനന്തപുരം, കൊച്ചി) ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് (തിരുനെല്‍വേലി), യോജന മാഗസിന് സീനിയര്‍ എഡിറ്റര്‍ (തിരുവനന്തപുരം) എന്നിവിടങ്ങളില്‍…
The above heading was from one of the interesting news reported in Malayala Manorama newspaper in July 1937. The number of Malayalees going abroad was very small in those days…
മലങ്കര ഇടവകയുടെ മാര്‍ ദീവന്ന്യാസോസ് മെത്രാപ്പോലീത്തായില്‍ നിന്നും (മുദ്ര) നമ്മുടെ ആത്മീയ പുത്രന്മാരാകുന്ന പൂവത്തൂര്‍ യാക്കോബു കത്തനാരും മാവേലില്‍ ഗീവറുഗീസ് കത്തനാരും കൂടി കണ്ടെന്നാല്‍ നിങ്ങള്‍ക്കു വാഴ്വ്. അയിരൂരുള്ള നമ്മുടെ ആത്മീയ മക്കളുടെ ദൈവാരാധനയ്ക്കും അവര്‍ക്കുള്ള ആത്മീയ ദിഷ്ടതികളുടെ നടത്തിപ്പിനും വേണ്ടി…
Most Rev. Daniel Philoxenos at Singapore December 1959…Reached there at 6 p.m. on Tuesday the 22nd, conducted evening prayer and stayed in the Church. Christmas services and Holy Qurbana on…
AD 52-ൽ പ്രാരംഭം കുറിച്ചതായി കരുതുന്ന മലങ്കര നസ്രാണി സമൂഹത്തിന് (Malankara Sabha) 1876 വരെയും ഒരു പ്രധാന മേലദ്ധ്യക്ഷൻ (മലങ്കര മൂപ്പൻ) മാത്രമായിരുന്നു ഉണ്ടായിരുന്നത്.1653ൽ എപ്പീസ്കോപ്പ (Bishop) ആയി ഈ സ്ഥാനി അവരോധിക്കപ്പെട്ടതോടുകൂടി മലങ്കര മെത്രാൻ എന്ന് മലങ്കര മൂപ്പന്…
തമിഴ്നാട്ടില്‍ നാഗര്‍കോവിലിനടുത്ത് തിരുവാംകോട്ടാണ് മാര്ത്തോമാശ്ലീഹായാല് സ്ഥാപിതമായ എട്ടാമത്തെ ക്രൈസ്തവസമൂഹം സ്ഥിതി ചെയ്യുന്നത്. തോമാശ്ലീഹാ തന്റെ പ്രേക്ഷിതദൗത്യവുമായി മദ്രാസില്‍ എത്തി. അവിടെയുണ്ടായിരുന്ന അനേകം വെള്ളാള ചെട്ടികളെ ക്രിസ്തു മതത്തിലേക്ക് ചേര്‍ത്തു. ഇതില്‍ പ്രകോപിതരായ ഭരണാധികാരികള്‍ അവരെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. ആ സമയത്ത് തോമാശ്ലീഹാ…
മാര്‍ത്തോമാശ്ലീഹായുടെ കേരളത്തിലെ പ്രേക്ഷിതവൃത്തിയുടെ സുപ്രധാന തെളിവുകളാണ് എട്ടു സ്ഥലങ്ങളില്‍ സ്ഥാപിതമായ ക്രൈസ്തവ സമൂഹങ്ങള്‍. കൊടുങ്ങല്ലൂര്‍, പാലയൂര്‍, പറവൂര്‍, ഗോക്കമംഗലം, നിരണം, നിലയ്ക്കല്‍, കൊല്ലം, തിരുവിതാംകോട് എന്നിവയാണ് മാര്ത്തോമാശ്ലീഹായാല് സ്ഥാപിതമായ അഷ്ട ക്രൈസ്തവ സമൂഹങ്ങള്‍. ദേവാലയങ്ങള്‍ സ്ഥാപിച്ചു എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആദിമ നൂറ്റാണ്ടുകളില്‍…
Bethel Pathrika, October 2023 Bethel Pathrika Sept 2023 Bethel Pathrika, August 2023 Bethel Pathrika, July 2023 Bethel Pathrika, May 2023 ബഥേല്‍ പത്രിക: പഴയ ലക്കങ്ങള്‍
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.