Important

Orthodox News Letter, Vol. 2, No. 16

  Orthodox News Letter, Vol 2, No 16 Orthodox News Letter, Vol. 2, No. 15 Orthodox News Letter, Vol. 2, No. 14 Orthodox News Letter, Vol 2, No 13 Orthodox…

Important

Pray for the Church

  വി. സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവപുത്രാ, വിശുദ്ധ സഭയ്ക്കു നിരപ്പു കൊടുക്കുകയും അതില്‍ നിന്നു ദുഷ്ട ഭിന്നതകളെയും പിരിച്ചിലുകളെയും ഇല്ലാതാക്കുകയും ചെയ്യണമെ. തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിപ്പാന്‍ തക്കവണ്ണം അതിന്‍റെ വാതിലുകളെ നിന്‍റെ സ്ലീബായാല്‍ മുദ്ര വയ്ക്കണമെ. തര്‍ക്കക്കാരുടെ കലഹിപ്പിക്കുന്ന തര്‍ക്കം അതില്‍…

കട്ടച്ചിറ പള്ളിക്കേസ്: റിവ്യൂ ഹര്‍ജി സുപ്രിംകോടതി തള്ളി

കട്ടച്ചിറ പള്ളിക്കേസ്: റിവ്യൂ ഹര്‍ജി സുപ്രിംകോടതി തള്ളി. Court Order കട്ടച്ചിറ പള്ളിയുടെ വിധി പുനപരിശോധിക്കണമെന്ന ആവശ്യം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് അടങ്ങുന്ന 3 അംഗ ബെഞ്ച്‌ തള്ളി ഉത്തരവായി. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതിവിധി കട്ടച്ചിറ പള്ളിക്കും ബാധകമാണെന്നും കട്ടച്ചിറ…

ടോറോന്റോ ഫാമിലി & യൂത്ത് കോൺഫറൻസ് – 2019

ടോറോന്റോ: സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ചർച്ച് ഓഫ് ടോറോന്റോയുടെആദ്ധ്യാത്മീക സംഘടനയായഓർത്തഡോക്സ് ക്രിസ്ത്യൻയൂത്ത് മൂവ്മെന്റ് (OCYM) ന്റെ ആഭിമുഖ്യത്തിൽ ടോറോന്റോയിലെവിവിധയുവജനപ്രസ്ഥാനങ്ങളുടെ സഹകരണത്തോട് കൂടി ഫാമിലി & യൂത്ത്കോൺഫറൻസ് സംഘടിപ്പിക്കുന്നു. മെയ് 4 ശനിയാഴ്ച രാവിലെ 9.30 മുതൽവൈകിട്ട് 4 വരെ സെന്റ്ഗ്രിഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിൽ (Address: 6890, Professional Ct, Mississauga) വച്ച്നടക്കുന്ന പ്രസ്തുത കോൺഫറൻസിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെനോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനും അമേരിക്കൻ ഗവൺമെന്റിലെ സീനിയർ ഉദ്യോഗസ്ഥനും പ്രമുഖവാഗ്മിയും ആയ ബഹുമാനപെട്ടഅലക്‌സാണ്ടർ ജെ. കുര്യൻ അച്ചൻ മുഖ്യ പ്രഭാഷണം നിർവഹിക്കും. കോൺഫറൻസിന്റെമുഖ്യ ചിന്താ വിഷയം “Arise, Shine; for thy light has come (Isaiah 60:1)”  എന്നതാണ്.  ഇതോടനുബന്ധിച്ച് യുവജനസംഗമം, കുടുംബ സംഗമം,ഗാനശുശ്രുഷ, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ളചർച്ചകൾ എന്നിവയും നടത്തപ്പെടുന്നതായിരിക്കും.  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത്ഈസ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ഉൾപ്പെട്ടടോറോന്റോ സെന്റ്ഗ്രീഗോറിയോസ് ഓർത്തോഡോക്സ്ഇടവകയിലെ OCYM, ആരാധന, പഠനം, സേവനംഎന്നിവയ്‌ക് പ്രാമുഖ്യംനൽകിക്കൊണ്ട്കഴിഞ്ഞ 7 വർഷമായി മാതൃകാപരമായിപ്രവർത്തിച്ചു വരുന്നു. നിരവധി സേവനപ്രവർത്തനങ്ങൾ ഇക്കാലയളവിൽ നടത്തുവാൻഈ യൂണിറ്റിന്കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ നിരവധി നിരാലംബരായകുടുംബങ്ങൾക്കും രോഗികൾക്കും എല്ലാ വർഷവുംസഹായംനൽകി വരുന്നു.  ടോറോന്റോ മേഖലയിൽ OCYM ന്റെ ആഭിമുഖ്യത്തിൽ ഇദംപ്രഥമമായി നടത്തപ്പെടുന്ന ഫാമിലി യൂത്ത്കോൺഫറൻസിന്റെരജിസ്‌ട്രേഷൻ ആരംഭിച്ചതായി വികാരിറവ:ഫാ:ഡാനിയേൽപുല്ലേലിൽ , സെക്രട്ടറി ലെജിൻ ചാക്കോഎന്നിവർഅറിയിച്ചു.  ഓൺലൈൻ ആയി രജിസ്റ്റർചെയ്യുവാൻ http://sgoctoronto.org /ocym/ കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : Biju Mathew – Ph : 647-986-5122, Anish Mathew – Ph : 647-818-6125,…

പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന് ഭേദഗതി വരുത്തിയ ഭരണഘടനയെ അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും? / ജോയ്സ് തോട്ടയ്ക്കാട്

പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന്  ഭേദഗതി വരുത്തിയ ഭരണഘടനയെ  അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും?  / ജോയ്സ് തോട്ടയ്ക്കാട്   1934-ല്‍ പ്രസിദ്ധീകരിച്ച മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടനയുടെ ഡിജിറ്റല്‍ കോപ്പി Malankara Orthodox Syrian Church Constitution (1959) MOSC Constitution (1974) MOSC…

Reception to Mar Irenaius and Catholicate day celebrations

Reception to Mar Irenaius and Catholicate day celebrations at Rockland St. Mary’s Church

ശ്രീലങ്കയിലെ സ്ഫോടനത്തില്‍ പ. കാതോലിക്കാ ബാവ അനുശോചിച്ചു

ന്യൂഡല്‍ഹി – ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ സ്ഫോടനത്തില്‍ 300ലധികം പേര്‍ മരിച്ച സംഭവത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അഗാധദുഃഖം രേഖപ്പെടുത്തി. ശ്രീലങ്കയിലെ സഹോദരങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രാജ്യം മുഴുവന്‍ സമാധാനമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും…

THE ORTHODOX FACTION IS WASTING A GREAT OPPORTUNITY / REV. VALSON THAMPU

The Orthodox faction has, undeniably, won legally in its long-standing feud with the Jacobite faction. Regrettably, this unedifying public skirmish, pursued with perverse pugnacity by both sides, is now a…

Easter Message / Dr. Gabriel Mar Gregorios

 Easter Message / Dr. Gabriel Mar Gregorios at Old Seminary

Easter Service / Dr. Gabriel Mar Gregorios

Easter Service by HG Dr. Gabriel Mar Gregorios at Old Seminary

Easter Service by Dr. Geevarghese Mar Yulios

ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ഈസ്റ്റർ  ശ്രുശൂഷക്ക്  അഹമ്മദാബാദ് ഭദ്രസനാധിപൻ  അഭിവന്ദ്യ ഡോ ഗീവര്ഗീസ് മാർ യൂലിയോസ്‌  മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.  ഹോസ്‌ഖാസ് കത്തീഡ്രൽ വികാരി ഫാ  അജു എബ്രഹാം, അസി വികാരി ഫാ. പത്രോസ് ജോയി എന്നിവർ സമീപം

ജർമനിയിൽ ഈസ്റ്റർ ആഘേഷിച്ചു

  ബോൺ :ജർമ്മനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ കൊളോൺ-ബോൺ ഇടവകയിലെ വിശ്വാസികൾ അമ്പതു ദിവസത്തെ നേമ്പിനു വിരാമമിട്ടു കൊണ്ട്ട് പ്രത്യാശയുടെയും സമാധാനത്തിൻ്റെയും ദുതുമായി സെൻ്റ് അഗസ്റ്റിനിലെ സൈലർ മിഷൻ ആസ്ഥാനത്ത്  ഉയിർപ്പു പെരുന്നാൾ ആഘോഷിച്ചു. ഓശാന മുതൽ ഉയിർപ്പു വരെയുള്ള ശുശ്രൂഷകൾക്ക്…

Easter Message / H.H.Baselius Marthoma Paulose II Catholicos

Easter Message -2019H.H.Baselius Marthoma Paulose-II Gepostet von MOSC media am Samstag, 20. April 2019 Easter Message / H.H.Baselius Marthoma Paulose II Catholicos

Good Friday Service / Gabriel Mar Gregorios

Good Friday Service- Namaskaram By Gabriel Mar Gregorios at Old Seminary

Sermon / Dr. Gabriel Mar Gregorios

Sermon by Dr. Gabriel Mar Gregorios at Orthodox Seminary Chapel on April 16, 2019

Devotional Message / Dr. Gabriel Mar Gregorios

Sermon by Dr. Gabriel Mar Gregorios at Orthodox Seminary Chapel on April 16, 2019 Evening prayer HG Dr Gabriel Mar Gregorious at Orthodox Theological Seminary, Kottayam Gepostet von Rajeev Vadassery…