Social Media: Speech by Johny Lukose

Social Media Speech by Johny Lukose (News Director, Manorama News) at Marth Mariam Vanitha Samajam 90th Global Conference at Mar Athanasios Nagar

മലങ്കരയിലെ പഴയ ആചാര മര്യാദകള്‍

കൊടുങ്ങല്ലൂര്‍ ദാനമായി ലഭിച്ചതിനെത്തുടര്‍ന്ന് ക്നായിത്തോമ്മാ അവിടെ താമസമാക്കിയപ്പോള്‍, മലങ്കര നസ്രാണികളും ക്നാനായക്കാരും തമ്മിലുള്ള വ്യത്യസ്തയ്ക്കായി നടപ്പാക്കിയ ചില ആചാര മര്യാദാ ക്രമീകരണങ്ങളെപ്പറ്റി രസകരമായ ഒരു വിവരണം അപ്രസിദ്ധീകൃതമായ ഒരു സഭാചരിത്രത്തിലുള്ളത് കാണുക: “…. ചെപ്പേട് എഴുതിച്ചുകൊണ്ട് കൊടുങ്ങല്ലൂര്‍ ദേശത്ത് ആറുവളഞ്ഞതിനകം ആനക്കോലാല്‍…

അനുഗ്രഹമഞ്ഞു പെയ്തിറങ്ങി ഇന്ത്യൻ ഓർത്തഡോൿസ് കുടുംബ സംഗമം

ഇന്ത്യൻ ഓർത്തോഡോക്സ് സഭയുടെ അയർലൻഡ് റീജിയൻ ഫാമിലി കോൺഫറൻസ് മെയ് 5,6,7 തീയതികളിലായി വാട്ടർഫോർഡ് മൗണ്ട് മെല്ലറി അബ്ബിയിൽ വെച്ച് നടത്തപ്പെട്ടു . മെയ് 5 ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടു കൂടി ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ  ഡോ :മാത്യൂസ് മാർ…

പുന്നത്ര ദീവന്നാസ്യോസ് കാലം ചെയ്യുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍

1825-ല്‍ ഇടവമാസം 5-ന് ഈ മെത്രാപ്പോലീത്താ (പുന്നത്ര ദീവന്നാസ്യോസ്) കാലംചെയ്തു കോട്ടയത്തു ചെറിയപള്ളിയില്‍ അടക്കുകയും ചെയ്തു. ഈ ദേഹം മിഷനറിമാരുടെ കൂടെ സഹായം ഉണ്ടായിരുന്നതിനാല്‍ ശക്തിയോടുകൂടെ പള്ളി ഭരിച്ചു. അലിവുള്ളവനായിരുന്നു. മാനശീലനായിരുന്നു. ദ്രവ്യാഗ്രഹമുള്ളവനായി വളരെ സമ്പാദിച്ചു എങ്കിലും ദ്രവ്യപുഷ്ടിയുള്ളവനെന്നു കൂടെ ശ്രുതി…

‘പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര’യുടെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു

പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര (ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ സചിത്ര ജീവചരിത്രം) ജോയ്സ് തോട്ടയ്ക്കാട് പ്രസാധകര്‍: സോഫിയാ ബുക്സ് തിരുനക്കര, കോട്ടയം – 686 001 ഒന്നാം പതിപ്പ്: 1997 നവംബര്‍ 24 രണ്ടാം പതിപ്പ്: 2018 ഏപ്രില്‍ പേജുകള്‍ 1048 118 കളര്‍…

Mar Yulios turns 51 today, May 17

AHMEDABAD: The ever ‘smiling bishop’ of Indian Orthodox Church, HG Pulikkottil Dr Geevarghese Mar Yulios, Ahmedabad Diocese Metropolitan, turns 51, on May 17, Thursday.  This is an occasion to remember…

ഫാ. ജോസ് തോമസ് പൂവത്തുങ്കല്‍ അഖില മലങ്കര ശുശ്രൂഷക സംഘം വൈസ്‌ പ്രസിഡന്‍റ്

അഖില മലങ്കര ശുശ്രൂഷക സംഘം (AMOSS) വൈസ്‌ പ്രസിഡന്‍റായി ഫാ. ജോസ് തോമസ് പൂവത്തുങ്കലിനെ പ. കാതോലിക്കാ ബാവാ നിയമിച്ചു.

‘ദേവലോകം’ എന്ന പേര് അന്വര്‍ത്ഥമാക്കി അനുഗ്രഹിനും ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം

കോട്ടയം: ഭിന്നശേഷിക്കാരന്‍ അനുഗ്രഹിനും സഹപാഠിയും സുഹൃത്തുമായ ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അതിഥികളായി കോട്ടയത്ത് എത്തിയ ഇരുവര്‍ക്കും സഭയുടെ പരമാദ്ധ്യക്ഷന്‍ മലങ്കരമെത്രാപ്പോലീത്തായും കാതോലിക്കായുമായ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവയുടെ നേത്യത്വത്തില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണ്…

ഫാത്തിമയുടെയും അനുഗ്രഹിന്റെയും ‘സഹോദരസ്‌നേഹ’ത്തിന് ബാവയുടെ സ്‌നേഹസമ്മാനം

ഏഴാം ക്‌ളാസ് വിദ്യാര്‍ഥി, സെറിബ്രല്‍ പാള്‍സി ബാധിച്ച് നടക്കാന്‍ കഴിയാത്ത അനുഗ്രഹിനെയും ഈ കുട്ടിയെ സ്വന്തം സഹോദരനെപ്പോലെ കൊണ്ടുനടക്കുന്ന സഹപാഠി ഫാത്തിമ ബിസ്മിയെയുമാണ് സഭ സമ്മാനം നല്‍കി ആദരിച്ചത്. കോട്ടയം: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതീയന്‍ കാതോലിക്കാ ബാവയെ…

Merit Evening at Catholicate Aramana

മെറിറ്റ് അവാര്ഡ് – കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില് നിന്ന് തത്സമയ സംപ്രേക്ഷണം…Merit Award ceremony – LIVE from Devalokam Aramana Auditorium Gepostet von GregorianTV am Dienstag, 15. Mai 2018 അനുഗ്രഹിനേയും ഫാത്തിമയേയും പ….

അനുഗ്രഹിനേയും ഫാത്തിമയേയും പ. പിതാവ് റെയില്‍വേ സ്റ്റേഷനിൽ എത്തി സ്വീകരിച്ചു

അനുഗ്രഹിനേയും ഫാത്തിമയേയും കാതോലിക്കാ ബാവ റെയില്‍വേ സ്റ്റേഷനിൽ എത്തി സ്വീകരിക്കുന്നു. രാവിലെ 11ന് ജനശതാബ്ദി എക്സ്പ്രസിലാണ് കുട്ടികൾ എത്തിയത് . The Times of India (Chennai Edition) 15.05.2018 

അനുഗ്രഹിനെയും ഫാത്തിമയെയും മലങ്കര ഓർത്തഡോക്സ്‌ സഭ ആദരിക്കുന്നു

കോഴിക്കോട് പറമ്പില്‍ക്കടവ് എം.എം.എം യൂ.പി സ്ക്കൂള്‍ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയും ഭിന്നശേഷിക്കാരനുമായ എം.എം അനുഗ്രഹിനെയും സഹപാഠി ഫാത്തിമ ബിസ്മിയെയും മലങ്കര ഓര്‍ത്തഡോക്സ് സഭ ആദരിക്കും. സെറിബ്രല്‍ പാള്‍സി ബാധിച്ച് നടക്കാന്‍ കഴിയാതായ അനുഗ്രഹിനെ സ്ക്കൂളില്‍ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നതും ഫാത്തിമയാണ്. ഇവരുടെ…