St. Thomas School, Indirapuram participated in the South Asian Schools Taekwondo Championship 2014 held at NEPAL from 23rd to 28th December , 2014. There were total 289 students from various…
മാത്യൂസ് ദ്വിതീയന്‍ ബാവായുടെ 9-ാം ഓര്‍മപ്പെരുന്നാള്‍ 25 മുതല്‍ 31 വരെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആറാം കാതോലിക്കായും മലങ്കരയുടെ സുര്യതേജസ്സും ശാസ്താംകോട്ട മൌണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടക്കിയിരിക്കുന്നതുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ…
തേവലക്കര: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രസിദ്ധ മാര്‍ ആബോ തീര്‍ത്ഥാടവ കേന്ദ്രമായ തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ ആബോ പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും ജനുവരി 30 മുതല്‍ ഫെബ്രുവരി 9 വരെ വടത്തുന്നു. Notice 30ന് രാവിലെ 10ന് ഫാ….
മാവേലിക്കര: പത്തിച്ചിറ സെന്റ് ജോണ്‍സ് വലിയപള്ളിയില്‍ മാര്‍ യൂഹാനോന്‍ മാംദാനയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച വന്ദ്യ ഗീവറുഗീസ് ഇലവക്കാട്ട് റമ്പാന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വികാരി ഫാ. രാജു വര്‍ഗീസ് കൊടി ഉയര്‍ത്തി. 20ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന,…
റാന്നി: ദൈവിക ദര്‍ശനങ്ങള്‍ ശ്രവിക്കുന്നതിനൊപ്പം ജീവിതത്തില്‍ പകര്‍ത്തുകയും വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് ജസ്റിസ് ബഞ്ചമിന് കോശി പറഞ്ഞു. Photo Gallery മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനില്‍ സമാപന…
ഡാളസ്: സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ മുഖ്യപ്രാസംഗികന്‍ ആയി ഡാളസില്‍ എത്തുന്നത് ഫാ.ഡോ. വര്‍ഗീസ് വര്‍ഗീസ് ആണ്. ജൂലൈ 8 മുതല്‍ 11 വരെ ഡാളസ് ഇന്റര്‍ കോണ്‍റ്റീനന്റല്‍ ഹോട്ടലില്‍ ആണ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ്…
ജനുവരി 9, 2015 : ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം 2015 ജനുവരി 9 ൹ രാവിലെ വി. കുര്‍ബ്ബാനാനന്തരം അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനി നിര്‍വ്വഹിച്ചു….
നല്ലില ബഥേല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് തീര്‍ത്ഥാടന പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷ പരിപാടിക്ക് പരിസമാപ്തി ആകുകയാണ്. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്കി വന്ന ആഘോഷം 18ന് സമാപിക്കും. Notice 18ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന,…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.