ഒർലാന്റോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാള്‍ ഫ്ലോറിഡ: ഒർലാന്റോ സെന്റ് മേരീസ്ഓര്‍ത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാള്‍ ആഗസ്റ്റ് 15,16 തീയതികളിൽ ആചരിക്കുന്നു . 16 -ാം തീയതി ശനിയാഴ്ച 6 .30-നു സന്ധ്യാ നമസ്കാരവും തുടർന്ന് നടക്കുന്ന…
First International Orthodox Women’s Conference to be held in London. News “Christians & Muslims seek peace, love, safety, and there is nothing that separates us from one another”…
ശുദ്ധിമതിയായ ദൈവമാതാവിൻറെ വാങ്ങിപ്പ് പെരുന്നാളിനോട് അനുബന്ധിച്ചു നടത്തപ്പെട്ടുന്ന 15 ദിവസത്തെ നോമ്പിനും വൃദശുദ്ധിക്കും ഓഗസ്റ്റ് 1-ന് തുടക്കം. ശൂനോയോ നോമ്പ് ഓഗസ്റ്റ് 15-ന് സമാപിക്കും. ശൂനോയോ നോമ്പിനോട് അനുബന്ധിച്ചു ഓഗസ്റ്റ് 9 ഞായർ രാവിലെ 7.30 മണിക്ക് ഇടവക മെത്രാപ്പോലീത്ത അഭി….
Gurvandanam at K.G. College, Pampady, Kottayam. M TV Photos Abdul Samad Samadani MLA, Metropolitan Geevarghese Mar Coorilos of Mumbai. Speech by Abdul Samad Samadani at Gurvandanam, K.G. College, Pampady
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ പ്രാര്‍ത്ഥന വിഭാഗങ്ങളില്‍ ഒന്നായ റിഫാ സിത്രാപ്രയര് ഗ്രൂപ്പ്, അംഗങ്ങളെയും കുടുംബാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച്കൊണ്ട് ജൂലൈ 24 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധകുര്ബാനയ്ക്ക് ശേഷം പത്ത് മണിക്ക് സെല്‍മാനിയ കലവറ റെസ്റ്റോറന്റില്‍ വെച്ച് കുടുംബ സംഗമം നടത്തി. രാവിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള രസകരമായ കളികളും, ഉച്ചയ്ക്ക് ശേഷം കൂടിയ പൊതു സമ്മേളനത്തില്കത്തീഡ്രല് സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് അദ്ധ്യക്ഷനും ആയിരുന്നു. തോമസ് ഐ. സ്വാഗതവും റെഞ്ചിമാത്യൂ നന്ദിയും അര്‍പ്പിച്ച മീറ്റിംഗില്‍ പത്തനാപുരം മൗണ്ട് താബോര്‍ ദയറാംഗമായ റവ. ഫാദര്‍ സെക്കറിയ, ഡോ. ജോര്‍ജ്ജ്മാത്യു, ജോസ് വര്‍ഗ്ഗീസ്, അനോ ജേക്കബ്, മോന്‍സി ഗീവര്‍ഗ്ഗീസ്, സാബു ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്സംസാരിച്ചു. 2014 ലെ ഏരിയ കമ്മറ്റി അംഗമായിരുന്ന റെഞ്ചി മാത്യുവിന് പ്രയര്‍ ഗ്രൂപ്പിന്റെ പേരിലുള്ള മൊമെന്റോനല്‍കി ആദരിച്ചു. ഏകദേശം ഇരുനൂറോളം അംഗങ്ങള്‍ പങ്കെടുത്ത കുടുബസംഗമം അഞ്ച് മണിക്ക് അവസാനിച്ചു
H.H. The Catholicos releasing a special supplement in connection with the golden jubilee celebration of H.G. Alexious Mar Theodosious OIC. H.H. The Catholicos releasing the documentary “BETHANIYILE THAPODHANAN”- the life of…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.