Turkish President Erdogan Laid Cornerstone for the First Orthodox Church to be Built in Modern Turkey

  Turkish President Erdogan Laid Cornerstone for the First Orthodox Church to be Built in Modern Turkey. News  

സെന്റ് മേരീസ് കത്തീഡ്രലിലെ സമ്മര്‍ ക്യാമ്പ് സമാപനം

മനാമ: ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒരു മാസമായി ടീനേജ് കുട്ടികള്‍ക്കായി നടത്തിവന്ന സമ്മര്‍ ഫീയസ്റ്റ 2019 ന്റെ സമാപനം 2019 ആഗസ്റ്റ് 2 വെള്ളിയാഴ്ച്ച, വൈകിട്ട് 6.00 ന്‌ കേരളാ കത്തോലിക്ക് അസോസിയേഷന്‍ (കെ.സി.എ.) ആഡിറ്റോറിയത്തില്‍…

MOSC Constitution (Draft)

മലങ്കരസഭാ ഭരണഘടന നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ഒ. എം. ചെറിയാന്‍ പുരോഹിതന്മാര്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും അയച്ചുകൊടുത്ത ഭരണഘടനയുടെ നക്കല്‍. (ഇസ്സഡ്. എം. പാറേട്ട് രചിച്ച മലങ്കര നസ്രാണികള്‍ വാല്യം പത്തില്‍ നിന്നും) (ഇന്ത്യന്‍ ഓര്‍ത്തഡഡോക്സ് സഭ ചരിത്രവും സംസ്ക്കാരവും എന്ന ഗ്രന്ഥത്തില്‍…

ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് പ. കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി

അയര്‍ലന്‍ഡിലെ ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് റവ. ഡോ. മൈക്കിള്‍ ജാക്സണ്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. ദേവലോകം അരമനയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ചര്‍ച്ച് ഓഫ് അയര്‍ലെന്‍ഡും മലങ്കര ഓര്‍ത്തഡോക്സ് സഭയും…

ചര്‍ച്ചകളുടെ പേരില്‍ കോടതിവിധി നടപ്പാക്കാന്‍ വൈകുന്നത് അപലപനീയം: ഓര്‍ത്തഡോക്സ് സഭ

ചര്‍ച്ചകളുടെ പേരില്‍ കോടതിവിധി നടപ്പാക്കാന്‍ വൈകുന്നത് അപലപനീയമെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. ബഹു. സുപ്രീംകോടതിയുടെ വിധികളും പരാമര്‍ശങ്ങളും ഇനിയെങ്കിലും സര്‍ക്കാരിന് നിശാബോധം നല്‍കാന്‍ പര്യാപ്തമാകണം. വിധി നടത്തിപ്പ് സംബന്ധിച്ച് സുപ്രീംകോടതി നിരീക്ഷണങ്ങളോട് ഓര്‍ത്തഡോക്‌സ് സഭ പുലര്‍ത്തി വന്ന സമീപനം ഒരിക്കല്‍കൂടി ശരിയാണെന്ന്…

മലങ്കര സഭാതര്‍ക്കം: ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കവിഷയത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സെമിത്തേരിയില്‍ അടക്കംചെയ്യാന്‍ അവകാശമുണ്ടെന്നുകാട്ടി യാക്കോബായ വിശ്വാസികളാണ് പുതിയ റിട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇടപെടാനാവില്ലെന്ന് അറിയിച്ചത്. ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. അതേ സമയം…

ചാത്തമറ്റം പള്ളി: കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടു

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചാത്തമറ്റം കര്‍മ്മേല്‍ പള്ളി സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ അനില്‍കുമാര്‍, പോത്താനിക്കാട് വില്ലേജ് ഓഫീസര്‍ ബിജു കെ.എന്‍ എന്നിവര്‍ കോടതി അലക്ഷ്യ നടപടി നേരിടണം എന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. ചാത്തമറ്റം പള്ളി സംബന്ധിച്ച് ഹൈക്കോടതിയുടെ നേരത്തേ…

കൊടിയേറ്റ് കര്‍മ്മം

ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആരംഭിച്ച പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം റവ. ഫാദര്‍ ജോര്‍ജ്ജ് പനയ്ക്കാമറ്റം, റവ. ഫാദര്‍ രാജി വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന്‍ നിര്‍വഹിക്കുന്നു. കത്തീഡ്രല്‍ ഭാരവാഹികള്‍ സമീപം

error: Content is protected !!