ആഷ്‌ലി സാമുവേൽ (16 ) ഡൽഹിയിൽ നിര്യാതയായി

ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക അംഗവും, പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീണ്ട്രൽ അംഗവുമായ പത്തനംതിട്ട അഴൂർ ഒഴുമണ്ണിൽ ബഞ്ചമിൻ സാമുവേലിന്റെയും മിനി സാമുവേലിന്റെയും മകൾ ആഷ്‌ലി സാമുവേൽ (16 ) ഏപ്രിൽ 15 നു ശനിയാഴ്ച ഇന്ത്യൻ സമയം…

എട്ടാം മാര്‍ത്തോമ്മാ ചരമ ദ്വിശതാബ്ദി സമാപനം: Live

എട്ടാം മാര്‍ത്തോമ്മാ ചരമ ദ്വിശതാബ്ദി സമാപനം: Live

St. Thomas OCYM Dubai: Parish Youth Meet 2017 Logo launched

Dubai: H.G Abraham Mar Epippanios Metropolitan of Sultan Bathery unveiled the logo for PARISH YOUTH MEET 2017.The meet is to be held prior to the feast Pentecost under the aegis…

പ. പിതാവിന് വില ഇടരുത് / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര നസ്രാണികളുടെ സ്വകാര്യ അഹങ്കാരമാണ് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പ. പിതാവ്. സ്വാതന്ത്ര്യത്തിന്‍റെയും സ്വയംഭരണത്തിന്‍റെയും ദേശീയതയുടേയും പ്രതിരൂപമാണ് മലങ്കര നസ്രാണികളുടെ ജാതിക്കു തലവനും ഇന്ത്യയൊക്കയുടേയും വാതിലുമായ പ. പിതാവ്. അമൂല്യമായ ആ സമ്പത്തിനു വില നിശ്ചയിക്കുന്ന ചില പ്രവണതകള്‍ ഉളവാക്കിയ…

ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രഘോഷണംചെയ്ത പുണ്യദിനം: ഈസ്റ്റ൪ 

ഡയസ് ഇടിക്കുള (ജന. സെക്രട്ടറി, തിരുവിതാംകൂ൪ മലയാളി കൗണ്‍സില്‍) യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ദിവ്യമായ സന്ദേശം പ്രഘോഷണംചെയ്ത പുണ്യദിനമാണ് ഈസ്റ്റ൪. പീഡാനുഭവങ്ങളെ അതിജീവിച്ച ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തീയ വിശ്വാസത്തിന്റെ നാള്‍വഴികളിലെ സുപ്രധാന സംഭവമാണ്. വിശ്വാസ ദീപ്തിയില്‍ നവീകരിക്കപ്പെടുന്ന സുദിനമാണ് ഈസ്റ്റ൪. അതിജീവനത്തിന്റെ സന്ദേശമാണ്…

Easter Song

  “Alive” Ft. Ancy Behanan & Sam Thomas Mary saw Son of God in that garden Like a gardener on that morning of Resurrection. “Why do you cry lady, whom…

വിഷുപക്ഷിയുടെ ഈസ്റ്റര്‍

ഫാ. ഡോ. എം. പി. ജോര്‍ജിനെക്കുറിച്ച് മാതൃഭൂമി വാരാന്ത്യ പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ ഈസ്റ്റർ ശുശ്രൂഷ

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഈസ്റ്റർ ശുശ്രൂഷ. വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. സജു തോമസ്, ഫാ. ലിനു ബാബു എന്നിവർ…

ക്രിസ്തുവിന്‍റെ ഉയിര്‍പ്പും ടെലിപോര്‍ട്ടേഷനും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

ഭാവനാപൂര്‍ണ്ണമായ ശാസ്ത്രനോവലുകള്‍ എഴുതുന്നവരാണ് ‘ടെലിപോര്‍ട്ടേഷന്‍’ (teleportation) എന്ന വാക്ക് ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ഇവിടെ എന്‍റെ മേശപ്പുറത്തിരിക്കുന്ന ഒരു കപ്പ് ഒരു നിമിഷത്തിനകം ആറായിരം കിലോമീറ്റര്‍ ദൂരെയുള്ള നിങ്ങളുടെ മേശപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു. അതേ കപ്പു തന്നെ! യാതൊരു വ്യത്യാസവുമില്ല! ഒറിജിനല്‍ കപ്പ്…

ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ സന്ദേശം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ക്രിസ്തുവിന്‍റെ സന്ദേശം ഒരു കാലത്തും ഒറ്റവാക്കിലൊതുക്കാന്‍ ആവാത്തതു തന്നെ. എന്നാല്‍ ഇന്ന് ദാരിദ്ര്യവും അജ്ഞതയും യുദ്ധഭീതിയും അഴിമതിയും നടമാടുന്ന ലോകത്തില്‍ ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു’ എന്നൊരു സന്ദേശത്തിന് വല്ല പ്രസക്തിയുമുണ്ടോ എന്ന് ക്രിസ്ത്യാനികള്‍ തന്നെ ഇരുന്നു ചിന്തിക്കേണ്ടതാണ്. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നത് ഇന്നത്തെ…

ക്രിസ്തുയാഗവും കുരിശിന്‍റെ പ്രതീകവും / ഫാ. ഡോ. കെ.എം. ജോര്‍ജ്

പ്രശസ്ത സംവിധായകനായ മെല്‍ ഗിബ്സണിന്‍റെ ڇദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റڈ വന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമായിരുന്നു. യേശുക്രിസ്തു കുരിശു മരണത്തിനു മുന്‍പ് നേരിട്ട തീവ്രമായ പീഢാനുഭവ രംഗങ്ങളാണ് ചിത്രത്തിന്‍റെ സമയം മുക്കാല്‍ പങ്കുമെടുത്തത്. പരസ്യത്തിന്‍റെ ശക്തി കൊണ്ടാകണം…

ഉയിർപ്പ് : മാനവരാശിയുടെ പ്രത്യാശ / ഫാ. ബിജു പി. തോമസ്

ഉയിർപ്പ് : മാനവരാശിയുടെ പ്രത്യാശ / ഫാ. ബിജു പി. തോമസ്