പുതുശ്ശേരി ഏതന്‍സിലേക്ക്

ഏതന്‍സില്‍ നടക്കുന്ന ഇന്‍റര്‍ പാര്‍ലമെന്‍ററി അസംബ്ലി ഓണ്‍ ഓര്‍ത്തഡോക്സിയുടെ (കഅഛ) സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും മുന്‍ എം.എല്‍.എ. യുമായ ജോസഫ് എം. പുതുശ്ശേരിക്ക് ക്ഷണം ലഭിച്ചു. ജൂണ്‍ 25 മുതല്‍ 30…

അഡലൈഡ് ദേവാലയം വിശുദ്ധ മൂറോന്‍ കൂദാശ നിറവില്‍

ഓസ്ട്രേലിയ: അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയം വിശുദ്ധ മൂറോന്‍ കൂദാശയുടെ പരിമളം ഏറ്റുവാങ്ങി. ജൂണ്‍ 15,16 (വെള്ളി,ശനി) തീയതികളില്‍ നടന്ന ദേവാലയ കൂദാശയ്ക്ക് പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും മദ്രാസ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്…

നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗം ജൂണ്‍ 27-ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ കീക്കൊഴൂര്‍ സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് പളളിയില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ…

ശോഭന ജോര്‍ജ് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ

ശോഭന ജോര്‍ജിന് ഖാദി ബര്‍ഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കാന്‍ കഴിഞ്ഞ ദിവസം സിപിഎം നേതൃത്വം തീരുമാനിച്ചതിനു പിന്നാലെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി. ബാലകൃഷ്ണന്‍ രാജിവച്ചു. ബാലകൃഷ്ണന്‍ രാജിവച്ച ഒഴിവില്‍ ശോഭന ജോര്‍ജിനെ നിയമിക്കാനാണു സിപിഎം തീരുമാനം. കോണ്‍ഗ്രസ് നേതാവായിരുന്ന…

Embracing The Strangers and Prophetic Witnessing / Fr. Dr. Reji Mathew

National Consultation on Embracing The Strangers and Prophetic Witnessing

ശ്ലീഹാനോമ്പും ചില ദൗത്യോന്മുഖ വേദവിചാരങ്ങളും / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്

ശ്ലീഹാനോമ്പും ചില ദൗത്യോന്മുഖ വേദവിചാരങ്ങളും / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്

UK Family Conference

ഓര്‍ത്തഡോക്‌സ് സഭ യുകെ ഫാമിലി കോണ്‍ഫറന്‍സ് ഇടവകതല പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു  

സെന്റ് മേരീസ് കത്തീഡ്രലില്‍ ബൈബിള്‍ ക്ലാസുകള്‍ ഇന്ന്‍ മുതല്‍

 മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭ കഴിഞ്ഞ 38 വര്‍ഷങ്ങളിലായി വേനല്‍ അവധിക്കാലത്ത് കുഞ്ഞുങ്ങള്‍ക്കായി നടത്തിവരുന്ന ബൈബിള്‍ ക്ലാസുകള്‍ ആണ്‌ ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍. (ഒ.വി.ബി.എസ് 2018) ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, 27 വര്‍ഷമായി  സണ്ടേസ്കൂള്‍  കുഞ്ഞുങ്ങള്‍…

ഫാമിലി കോൺഫറൻസ്ടീം സെന്‍റ്ജോർജ് ഓർത്തഡോക്സ്ഇടവകയിൽ

  ന്യുയോർക്ക്:∙നോർത്ത്ഈസ്റ്റ്അമേരിയ്ക്കൻഭദ്രാസനഫാമിലി – യൂത്ത് കോൺഫറൻസ്ടീംഅംഗങ്ങൾസ്റ്റാറ്റൻഐലൻഡ്സെന്റ്ജോർജ്മലങ്കര ഓർത്തഡോക്സ്ഇടവകസന്ദർശിച്ചു.വികാരിവെരി.റവ.പൗലോസ്ആദായി കോറെപ്പിസ്കോപ്പാഏവരേയുംസ്വാഗതംചെയ്തുആമുഖവിവരണംനൽകി. ജനറൽസെക്രട്ടറിജോർജ്തുമ്പയിൽ, ഭദ്രാസനകൗൺസിൽഅംഗംസജിഎം. പോത്തൻ, ഫിനാൻസ്കമ്മിറ്റിചെയർഎബികുര്യാക്കോസ്, സുവനീർചീഫ് എഡിറ്റർഡോ.റോബിൻമാത്യു, കമ്മിറ്റിഅംഗങ്ങളായഐസക്ക്ചെറിയാൻ, ഷൈനിരാജു, ഇടവകട്രസ്റ്റിജേക്കബ്മാത്യു, സെക്രട്ടറിസ്കറിയാഉമ്മൻ, ഭദ്രാസന അസംബ്ലിഅംഗങ്ങളായജോഗിമാത്യു, സാനു, മലങ്കരഅസോസിയേഷൻ അംഗംചാർളിതൈക്കൂടംഎന്നിവർസംബന്ധിച്ചു.   ഈഇടവകയിൽനിന്നുംഎല്ലാവർഷവുംകോൺഫറൻസിനുനൽകുന്ന പ്രോത്സാഹനവുംസംഭാവനയുംവളരെവലുതാണെന്നും, ഈവർഷവുംഅതു തുടരണമെന്നുംജോർജ്തുമ്പയിൽഅറിയിച്ചു.മുൻവർഷങ്ങളിൽ നൽകിയിട്ടുള്ളസംഭാവനയ്ക്ക്അദ്ദേഹംനന്ദിരേഖപ്പെടുത്തി.ഓർത്തഡോക്സ് തിയോളജിയ്ക്കൽസെമിനാരിമുൻപ്രിൻസിപ്പൽറവ.ഡോ.ജേക്കബ്കുര്യനെ പ്രധാനപ്രാസംഗീകനായിലഭിച്ചത്വളരെഅനുഗ്രഹമാണെന്നും,…

Bishop Dr. P. C. Singh visits HH The Catholicos

Dr. P. C. Singh Moderator, Church of North India, President: National Council of Churches in India met His Holiness Baselios Marthoma Paulose II, at Devalokam Catholicate Palace, Kottayam today.

Embracing The Strangers and Prophetic Witnessing / Fr. Dr. K. M. George

CCA & Vichara National Consultation on Embracing The Strangers and Prophetic Witnessing at Sophia Centre, Kottayam

കുറിച്ചി പള്ളിയില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാള്‍

കുറിച്ചി സെ. പീറ്റേഴ്സ് & സെ. പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളിനു വികാരി ഫാ. വി.എം ഏബ്രഹാം വാഴയ്ക്കൽ കൊടിയേറ്റുന്നു. കെ.ജെ. കുറിയാക്കോസ് കുന്നുംപുറം, കെ.സി. ചാക്കോ കുളക്കാട്ടുശ്ശേരിൽ എന്നിവർ സമീപം.

ഇസ്സഡ്. എം. പാറേട്ട്: ചരിത്രത്തിന്‍റെ ഇതിഹാസകാരന്‍ / ഡോ. എം. കുര്യന്‍ തോമസ്

മഹാഭാരത യുദ്ധകാലത്ത് നേര്‍ക്കുനേര്‍ പൊരുതുന്ന പുത്രന്മാരുടെയും സഹോദരപുത്രന്മാരുടെയും വിവരമറിയാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന അന്ധനായ ധൃതരാഷ്ട്രര്‍ക്ക്, കൊട്ടാരത്തില്‍ തന്‍റെ സമീപത്തിരുന്നുകൊണ്ട് അടര്‍ക്കളത്തിലെ ഓരോ ചലനവും കാണാന്‍ കഴിയുന്ന പ്രത്യേക വരം ലഭിച്ച ഒരു സഹായിയെ ലഭിച്ചു: സഞ്ജയന്‍. അവിടുത്തെ ഓരോ ചലനവും വളച്ചുകെട്ടില്ലാതെ…