റോമിലെ സുന്നഹദോസില്‍ പോയി വിശ്വാസം പഠിക്കാന്‍ കത്തോലിക്കാ മെത്രാന്‍റെ കത്ത് (1869)

ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ 28. ശുദ്ധമാന പള്ളി റോമ്മാ പള്ളി തന്നെ ആകുന്നു എന്നും അതില്‍ ഉള്‍പ്പെടാത്തവര്‍ക്കു രക്ഷയില്ലെന്നും ഈ ആണ്ട് ധനു മാസം 8-നു പാപ്പാ റോമ്മായില്‍ നിശ്ചയിച്ചിരിക്കുന്ന വലിയ കൂട്ടത്തില്‍ ചെന്നു ചേര്‍ന്ന് സത്യം പഠിച്ചുകൊള്ളണമെന്നും ആയവയ്ക്കു വരാപ്പുഴ…

ഇട്ടൂപ്പ് റൈട്ടറുടെ സഭാചരിത്രം പ്രസിദ്ധീകരിക്കുന്നു (1869)

31. രണ്ടാം പുസ്തകം 132 മത് ലക്കത്തില്‍ പറയുന്ന ചെങ്ങഴച്ചേരി പുകടിയില്‍ ഇട്ടൂപ്പ് സുറിയാനി ചരിത്രമെന്നു പേരായി ഒരു വര്‍ത്തമാനപുസ്തകം ഉണ്ടാക്കി 1869-ല്‍ കൊച്ചിയില്‍ വെസ്റ്റേണ്‍ സ്റ്റാര്‍ എന്ന പ്രസ്സില്‍ അച്ചടിപ്പിച്ചിട്ടുള്ളത് ഞാന്‍ വായിച്ചു കണ്ടു. ആ പുസ്തകം വളരെ തെറ്റുള്ളതും…

വൈദീകര്‍ ആത്മപരിശോധന നടത്തണം: പ. കാതോലിക്കാ ബാവാ

ആത്മീയ ദൗത്യ നിര്‍വ്വഹണത്തില്‍ യാതൊരുവിധ വീഴ്ച്ചയും വരാതിരിക്കാന്‍ വൈദീകര്‍ ബദ്ധശ്രദ്ധ ചെലുത്തണമെന്നും നിരന്തരമായ ആത്മപരിശോധന ആവശ്യമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. എം.ഡി. സെമിനാരി സ്ഥാപകനും പരുമല സെമിനാരി സ്ഥാപകനുമായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമന്‍റെ…

An End to the Ethiopian Schism in Sight?

An End to the Ethiopian Schism in Sight? News  

മാനവ സ്നേഹത്തിൻ  കൂടുകൂട്ടാൻ ദുബായ് യുവജനപ്രസ്ഥാനത്തിൻറെ വേനൽശിബിരം 

ദുബായ്: സെൻറ് തോമസ് ഓർത്തഡോൿസ് ക്രൈസ്തവ ദേവാലയത്തിൽ യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ അവധിക്കാലത്തു നടത്തുന്ന വേനൽശിബിരം ജൂലൈ 20 വെളളിയാഴ്ച വി.കുർബാനയ്ക്കു ശേഷം നടക്കും. കേരളത്തിൻറെ തനിമയും പൈതൃകവും പുതുതലമുറക്ക് പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ശിബിരം തുടർച്ചായി പതിനാലാമത്തേ വർഷമാണ്‌ നടത്തുന്നത്….

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്ഘോ​ഷ​യാ​ത്ര അ​ഞ്ചു മേ​ഖ​ല​ക​ളു​ടെ ബാ​ന​റി​ൽ

ന്യു​യോ​ർ​ക്ക്: നോ​ർ​ത്ത്ഈ​സ്റ്റ്അ​മേ​രി​യ്ക്ക​ൻഭ​ദ്രാ​സ​നഫാ​മി​ലിയൂ​ത്ത്കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെഒ​ന്നാംദി​വ​സംജൂ​ലൈ 18 ന് ​വൈ​കി​ട്ട്ഏ​ഴി​നുന​ട​ക്കു​ന്നഘോ​ഷ​യാ​ത്ര​യി​ൽകാ​ന​ഡമു​ത​ൽനോ​ർ​ത്ത്ക​രോ​ളി​നവ​രെ​യു​ള്ളഇ​ട​വ​കജ​ന​ങ്ങ​ൾഅ​ഞ്ചുമേ​ഖ​ല​ക​ളു​ടെബാ​ന​റു​ക​ൾ​ക്ക്പി​ന്നി​ൽഅ​ണി​നി​ര​ക്കു​മെ​ന്ന്കോ​ഓ​ർ​ഡി​നേ​റ്റ​ർരാ​ജ​ൻപ​ടി​യ​റ​യുംജോ​ണ്‍വ​ർ​ഗീ​സുംഅ​റി​യി​ച്ചു. ഏ​റ്റ​വുംമു​ൻ​പി​ൽഫാ​മി​ലികോ​ണ്‍​ഫ​റ​ൻ​സ്ബാ​ന​ർ.തു​ട​ർ​ന്ന്അ​മേ​രി​ക്ക​യു​ടേ​യുംഇ​ന്ത്യ​യു​ടേ​യുംകാ​തോ​ലി​ക്കേ​റ്റി​ന്‍റേയുംപാ​ത​ക​ക​ൾവ​ഹി​ച്ചു​കൊ​ണ്ട്സ​ഭാമാ​നേ​ജിം​ഗ്ക​മ്മി​റ്റിഅം​ഗ​ങ്ങ​ൾഭ​ദ്രാ​സ​നകൗ​ണ്‍​സി​ൽഅം​ഗ​ങ്ങ​ൾ, കോ​ണ്‍​ഫ​റ​ൻ​സ്എ​ക്സി​ക്യൂ​ട്ടീ​വ്ക​മ്മി​റ്റിഅം​ഗ​ങ്ങ​ൾ, ഫി​ല​ഡ​ൽ​ഫി​യഏ​രി​യാ​യി​ൽനി​ന്നു​മു​ള്ളശി​ങ്കാ​രി​മേ​ളം, ഗാ​നംആ​ല​പി​ച്ചു​കൊ​ണ്ടു​ള്ളഅ​ല​ങ്ക​രി​ച്ചവാ​ഹ​നംഇ​തി​നുപി​ന്നി​ലാ​യിഅ​ഞ്ചുമേ​ഖ​ല​ക​ളു​ടെബാ​ന​റി​ൽസ​ഭാപ​താ​ക​ക​ൾവ​ഹി​ച്ചു​കൊ​ണ്ടു​ള്ളഏ​രി​യകോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ. തു​ട​ർ​ന്ന്ബാ​ന​റു​ക​ളു​ടെക്ര​മംഅ​നു​സ​രി​ച്ച്ഇ​ട​വ​കജ​ന​ങ്ങ​ൾര​ണ്ടുവ​രി​യാ​യിഅ​ണി​നി​ര​ക്കും. ഇ​ട​വ​കജ​ന​ങ്ങ​ൾ​ക്ക്പി​ന്നി​ലാ​യിക്യൂ​ൻ​സ്ഇ​ട​വ​ക​യി​ൽനി​ന്നു​മു​ള്ളശി​ങ്കാ​രി​മേ​ളം, ഭ​ദ്രാ​സ​ന​ത്തി​ലെവൈ​ദീ​ക​ർ, ഭ​ദ്രാ​സ​നമെ​ത്രാ​പ്പോ​ലീ​ത്ത, പ്ര​ത്യേ​കക്ഷ​ണി​താ​ക്ക​ൾ, റാ​ഫി​ളി​ന്‍റെഒ​ന്നാംസ​മ്മാ​നംബെ​ൻ​സ്ട​ഡ​ഢ250 കാ​ർഎ​ന്നീക്ര​മ​ത്തി​ലാ​ണ്ഘോ​ഷ​യാ​ത്രനീ​ങ്ങു​ന്ന​തെ​ന്ന്കോ​ണ്‍​ഫ​റ​ൻ​സ്എ​ക്സി​ക്യൂ​ട്ടീ​വ്ക​മ്മി​റ്റിഅ​റി​യ​ച്ചു. കോ​ണ്‍​ഫ​റ​ൻ​സ്ക​മ്മി​റ്റിഅം​ഗ​ങ്ങ​ൾഅ​വ​ര​വ​രു​ടെഏ​രി​യാ​യി​ലെഇ​ട​വ​കജ​ന​ങ്ങ​ളെനി​യ​ന്ത്രി​യ്ക്കേ​ണ്ട​താ​ണ്.ഘോ​ഷ​യാ​ത്ര​യു​ടെഒ​രു​ക്ക​ങ്ങ​ൾവൈ​കി​ട്ട് 6.30നു ​തു​ട​ങ്ങു​ന്ന​തും 7ന് ​മു​ന്നോ​ട്ട്നീ​ങ്ങു​ന്ന​തു​മാ​യി​രി​യ്ക്കും. ഭ​ദ്രാ​സ​ന​ത്തി​ലെഅം​ഗ​ങ്ങ​ളു​ടെആ​ത്മാ​ർ​ത്ഥ​മാ​യസ​ഹാ​യസ​ഹ​ക​ര​ണ​ങ്ങ​ൾഉ​ണ്ടാ​ക​ണ​മെ​ന്ന്കോ​ണ്‍​ഫ​റ​ൻ​സ്ക​മ്മി​റ്റിഅ​ഭ്യ​ർ​ഥി​ക്കു​ന്നു.​ റിപ്പോർട്ട് :രാജൻവാഴപ്പള്ളിൽ

നടപടി പുസ്തകം (1909) / കോനാട്ട് മാത്തന്‍ മല്പാന്‍

നടപടി പുസ്തകം (1909) / കോനാട്ട് മാത്തന്‍ മല്പാന്‍

Funeral of V. I. Joseph

Funeral of V. I. Joseph: Live

North East American Diocese Family & Youth Conference 2018

ഫാ​മി​ലികോ​ണ്‍​ഫ​റ​ൻ​സ്: ജോ​ജോ വ​യ​ലി​ലി​ന്‍റെ സം​ഗീ​തപ​രി​പാ​ടി ജൂ​ലൈ 18ന് ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​രഓ​ർ​ത്ത​ഡോ​ക്സ്സ​ഭനോ​ർ​ത്ത്ഈ​സ്റ്റ്അ​മേ​രി​ക്ക​ൻഭ​ദ്രാ​സ​നഫാ​മി​ലികോ​ണ്‍​ഫ​റ​ൻ​സ്ഒ​ന്നാംദി​വ​സ​മാ​യജൂ​ലൈ 18ന് ​ബു​ധ​നാ​ഴ്ചവൈ​കു​ന്നേ​രംസം​ഗീ​ത​ജ്ഞ​നാ​യജോ​ജോവ​യ​ലി​ൽസു​വി​ശേ​ഷകീ​ർ​ത്ത​ന​ങ്ങ​ളു​മാ​യിക​ല​ഹാ​രിക​ണ്‍​വ​ൻ​ഷ​ൻസെ​ന്‍റ​റി​നെസം​ഗീ​തസാ​ന്ദ്ര​മാ​ക്കും. ക്രൈ​സ്ത​വകീ​ർ​ത്ത​ന​ങ്ങ​ളുംല​ളി​തഗാ​ന​ങ്ങ​ളുംഒ​ക്കെ​യാ​യിഫ്യൂ​ഷ​ൻരീ​തി​യി​ലു​ള്ളസം​ഗീ​തപ​രി​പാ​ടി​യാ​ണ്ന​ട​ക്കു​ക. കീ​ബോ​ർ​ഡ്: വി​ജുജേ​ക്ക​ബ് (ഫി​ല​ഡ​ൽ​ഫി​യ), മൃ​ദം​ഗം: സു​ഭാ​ഷ്കു​മാ​ർ (ന്യൂ​യോ​ർ​ക്ക്), വ​യ​ലി​ൻ: ജോ​ർ​ജ്ദേ​വ​സി (ന്യു​ജ​ഴ്സി), ത​ബ​ല,ഡ്രം​സ്: റോ​ണികു​ര്യ​ൻ (ന്യു​യോ​ർ​ക്ക്), സൗ​ണ്ട്: നാ​ദംസൗ​ണ്ട്സ്, കോ​ഓ​ർ​ഡി​നേ​ഷ​ൻ: തോ​മ​സ്വ​ർ​ഗീ​സ് (സ​ജി). 130ല​ധി​കംക്രൈ​സ്ത​വകീ​ർ​ത്ത​ന​ങ്ങ​ൾക​ഴി​ഞ്ഞ 25 വ​ർ​ഷ​ങ്ങ​ളി​ലാ​യിഎ​ഴു​തിചി​ട്ട​പ്പെ​ടു​ത്തിപാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.അ​നേ​കംആ​ൽ​ബ​ങ്ങ​ളുംപാ​ലാസ്വ​ദേ​ശി​യാ​യജോ​ജോ​യു​ടേ​താ​യിവി​പ​ണി​യി​ൽല​ഭ്യ​മാ​ണ്.ശ്രു​തിഡ​യ​റ​ക്ട​റാ​യഫാ….

അവൈദിക നേതൃത്വം അറ്റുപോകുന്നു / കെ. എം. വര്‍ഗീസ് തുമ്പമണ്‍

മലങ്കരസഭയിലെ ഇന്നത്തെ അവൈദിക നേതാക്കന്മാര്‍ ആരാണെന്നു ചോദിച്ചാല്‍ ആരുംതന്നെ ഇല്ല എന്ന ഉത്തരമായിരിക്കും ലഭിക്കുക. സഭയുടെ കഴിഞ്ഞ നൂറ്റാണ്ടിലെ ചരിത്രം നോക്കിയാല്‍ സഭയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരും സഭയ്ക്കുവേണ്ടി എന്തു ത്യാഗംചെയ്യാനും തയ്യാറുള്ളവരുമായ സമുന്നത നേതാക്കന്മാര്‍ കാതോലിക്കായെ ചന്ദ്രനു ചുറ്റും നക്ഷത്രങ്ങളെപ്പോലെ നിലകൊണ്ടും,…

Malankara Orthodox Church: Office Bearers of Spiritual Organizations

Malankara Orthodox Church: Office Bearers of Spiritual Organizations

ഒരു പരാതി കിട്ടിയാല്‍ / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സമീപ ദിവസങ്ങളില്‍ കോട്ടിട്ട ജഡ്ജിമാര്‍ നടത്തുന്ന മാദ്ധ്യമ വിചാരണയില്‍ നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ചോദ്യമാണ് പരാതി കിട്ടിയിട്ട് എന്തുകൊണ്ടു ഉടന്‍ നടപടി എടുത്തില്ല എന്നത്. കുറ്റാരോപിതരായ വൈദീകരെ പരാതി ലഭിച്ച ഉടന്‍ കുപ്പായം ഊരിച്ച്…

ചെങ്ങന്നൂർ ഭദ്രാസനത്തിലെ 4 വൈദികർ കോർഎപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപ്പെടുന്നു

ചെങ്ങന്നൂർ ഭദ്രാസനത്തിലെ സീനിയർ വെെദീകരായ റവ.ഫാ സഖറിയ പനയ്ക്കാമറ്റം, റവ.ഫാ.കെ.എസ്.ശാമുവേൽ കുറ്റിക്കാട്ട് , റവ.ഫാ തോമസ് തെക്കിൽ,റെവ.ഫാ മാത്യു തോമസ് പുത്തൻപുരയ്ക്കൽ എന്നിവരാണ് പൗരോഹിത്യ  ശുശ്രൂഷയുടെ അടുത്ത പടിയായ കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപെടുന്നത്. ചെങ്ങന്നൂർ ബഥേൽ അരമനചാപ്പലിൽവെച്ച് ജൂലെെമാസം 13-ന്…