Church Unity & Patriarch: Asianet News
Post by Joice Thottackad. Church Unity & Patriarch: Asianet News.
Post by Joice Thottackad. Church Unity & Patriarch: Asianet News.
ഓര്‍ത്തഡോക്സ്-യാക്കോബായ ഐക്യ കാഹളം മെഴുവേലിയില്‍നിന്ന് ഇരുവിഭാഗങ്ങളുംകൂടി സംയുക്തമായി പുനര്‍നിര്‍മിച്ച പൊതു- കുടുംബ കല്ലറയുടെ കൂദാശ കര്‍മ്മം മണ്മറഞ്ഞ പരേതരുടെ ഓര്‍മ്മ കൊണ്ടാടുന്ന ഞായറാഴ്ച ദിവസമായ ഫെബ്രുവരി 8 ന്(നാളെ) ഇരു വിഭാഗങ്ങളൂടെയൂം വികാരി മാരായ റവ ഫാ ജോണ്‍ പോള്‍ &…
മാതൃമലയാളം പത്രം, 6-2-15. പാത്രിയര്‍ക്കീസ് ബാവായുടെ മറുപടി വന്ന കാര്യവും കൂടിക്കാഴ്ച നടക്കുമോ എന്ന കാര്യവും ഓര്‍ത്തഡോക്സ് സഭാ നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. – എം. ടി. വി. ടീം.
ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ തകര്‍ക്കുന്ന സാമൂഹ്യതിന്മയാണ് അഴിമതിയെന്നും എന്നാല്‍ ദുഷ്ടലാക്കോടെ അഴിമതി ആരോപണം ആയുധമാക്കി വ്യക്തിഹത്യ നടത്തുന്നതും ആരോപണം തെളിയിക്കപ്പെടുന്നതുവരെ ആരോപണ വിധേയ കുറ്റവാളിയാക്കി ചിത്രീകരിക്കുന്നതും ശരിയല്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. അഴിമതിക്കെതിരെ ബോധവത്ക്കരണം നടത്തുകയും…
Speech about Kerala Study Congress by Paulos Mar Gregorios at Old Seminary Chapel, 1994. തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കേരള പഠന കോണ്‍ഗ്രസിനെക്കുറിച്ച് സന്ധ്യാനമസ്ക്കാരത്തിനു ശേഷം ഓര്‍ത്തഡോക്സ് സെമിനാരി ചാപ്പലില്‍ നടത്തിയ പ്രസംഗം (1994)….
Malankara Church Unity: Articles published in Georgian Mirror, Aug. 2013: Part 1 (4 MB), Part 2 (4 MB) Article by Dr. Thomas…
സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശവുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ നാളെ കേരളത്തിലെത്തുന്നു. സംസ്ഥാനത്തിന്റെ അതിഥിയായി എത്തുന്ന പാത്രയര്‍ക്കീസ് ബാവയ്ക്ക് നാളെ രാവിലെ മുതല്‍ 16 വരെ വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. 18 തവണ…
വത്തിക്കാന്‍ സിറ്റി: തനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുറ്റസമ്മതം. ഒരു പതിനാറുവയസുകാരിയോടാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. ഗൂഗിള്‍ ഹാംഗ്ഔട്ട് വഴി ലോകത്താകമാനമുള്ള വൈകല്യ ബാധിതരായ കുട്ടികളുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം തനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയില്ലെന്ന് പറഞ്ഞത്. സ്പോര്‍ട്സ്, ടെക്നോളജി എന്നിവയിലൂടെ…