പുതിയ മെത്രാന്മാര്ക്ക് ഭദ്രാസന ചുമതല: മാനേജിംഗ് കമ്മിറ്റി തീരുമാനം (2010)
Malayala Manorama, 04-08-2010
മൂറോന്‍ കൂദാശ (1932)
29-3-1932: മൂറോന്‍ കൂദാശ 40-ാം വെള്ളിയാഴ്ച പഴയസെമിനാരിയില്‍ വെച്ചു നടത്തുന്നതിന് നിശ്ചയിച്ചു. അതിന്റെ ആവശ്യത്തിലേക്കു കുറിയാക്കോസ് ശെമ്മാശനും എനിക്കും അഞ്ചു പട്ടം തരുന്നതിന് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. 2-4-1932: മൂറോന്‍ കൂദാശയ്ക്ക് കോട്ടയം ഇടവകയിലെ പള്ളികളില്‍ നിന്നുള്ള തുക പിരിക്കുന്നതിലേക്കുള്ള കല്പനസഹിതം എന്നെ അയയ്ക്കുന്നതിന്…
പ്രത്യാശയുടെ നക്ഷത്രദീപങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്
യേശുക്രിസ്തു ജനിച്ചത് പാലസ്തീനിലാണ്. തീര്‍ത്തും ദുഃഖകരമായ സാഹചര്യങ്ങളാണ് തിരുപ്പിറവിയെ ചൂഴ്ന്നുനിന്നത്. പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയമിന്, യേശുവിന്റെ അമ്മയ്ക്ക് ഒന്നു കയറിക്കിടക്കാന്‍ ഇടമി ല്ലായിരുന്നു. അതുകൊണ്ടാണല്ലോ കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ യേശു ജനിച്ചത്. അധികം ദിവസങ്ങളാകുന്നതിനു മുന്‍പ് രാജകോപത്തെ ഭയന്ന് കുഞ്ഞിനെയും മാറോടണച്ച് ഈജിപ്തിലേക്ക്…
ദനഹാ പെരുന്നാള്‍: “നദിയോര്‍ദാനുടെ വിമല ജലത്തിലവന്‍ തിരുസഭയുടെ മലിനത പോക്കി” | ഫിലിപ്പോസ് റമ്പാന് (ജ്യോതിസ് ആശ്രമം, അബു റോഡ്, രാജസ്ഥാന്)
സഭയുടെ ആരാധന വര്‍ഷത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട മാറാനായ പെരുന്നാള്‍ ആയ ദനഹാ പെരുന്നാള്‍ ജനുവരി മാസം ആറാം തീയതി സഭ കൊണ്ടാടുന്നു. നമ്മുടെ കര്‍ത്താവിന്റെ മാമോദീസായെ ഈ പെരുന്നാളില്‍ നാം പ്രത്യേകം അനുസ്മരിക്കുന്നു. ദനഹാ എന്ന വാക്കിന്റെ ഗ്രീക്കുപദം എപ്പിഫനി എന്നാണ്….
തിരുവെഴുത്തുകൾ: സഭയുടെ ആധികാരിക പാരമ്പര്യം | തോമസ് മാര്‍ അത്താനാസിയോസ്
തിരുവെഴുത്തുകൾ: സഭയുടെ ആധികാരിക പാരമ്പര്യം | തോമസ് മാര്‍ അത്താനാസിയോസ്
സ്വത്വബോധം വീണ്ടെടുക്കേണ്ട അല്മായ സമൂഹം
മെത്രാപ്പോലീത്തയുടെ കത്ത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ അല്മായ സമൂഹത്തിന് തങ്ങളുടെ സഭയിൽ നിർണായകമായ പങ്കാളിത്തം ഇല്ലാതെ വരികയാണ് . സമീപകാലത്തെ സഭയുടെ ചരിത്രം ഈ വസ്തുത സാധൂകരിക്കുന്നു . ഇതിന് മാറ്റം വരേണ്ടതുണ്ട് . ഇത് ഗൗരവമായി സഭാ നേതൃത്വം…
മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റം, റിട്ടയര്‍മെന്റ് : സുന്നഹദോസ് തീരുമാനങ്ങള്‍
4. മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റം, റിട്ടയര്‍മെന്റ് ഇവ സംബന്ധിച്ച്, കൂടുതല്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ അഭി. മാത്യൂസ് മാര്‍ എപ്പിഫാനിയോസ്, ഫീലിപ്പോസ് മാര്‍ യൗസേബിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് എന്നിവര്‍…
പ. മാത്യൂസ് രണ്ടാമന് ബാവായെപ്പറ്റി നിത്യചൈതന്യ യതി
ഹേണ്‍ഹില്‍ 10.6.1998 റെവ. ഫാ. ഡോ. ജേക്കബ് കുര്യന്, 9.6.98 ല്‍ അയച്ച സ്നേഹക്കുറിപ്പിനു നന്ദി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ തിരുമേനിയെ ഞാന്‍ കണ്ടു പരിചയിച്ചത് മോസ്ക്കോയിലെ സമാധാന സമ്മേളനത്തിനു പോയപ്പോഴാണ്. അന്നു ഞങ്ങള്‍ രണ്ടുപേരും സോവിയറ്റ് യൂണിയന്റെ…
ശെമവൂന്‍ മാര്‍ ദീവന്നാസ്യോസിന്റെ സ്ഥാത്തിക്കോന്
43-ാമത് ലക്കം. സര്വ്വവല്ലഭനായി സാരാംശപൂര്ണ്ണനായിരിക്കുന്ന ആദ്യന്തമില്ലാത്ത സ്വയംഭൂവിന്റെ തിരുനാമത്തില്‍ എന്നന്നേക്കും തനിക്ക് സ്തുതി. സുറിയായിലും കിഴക്കു ദേശമൊക്കെയിലും ഉള്ള സുറിയാനി ജാതി മേല്‍ അധികാരപ്പെട്ടിരിക്കുന്ന അന്ത്യോഖ്യായിലെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്മേല് വാഴുന്ന മൂന്നാമത്തെ പത്രോസ് ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ്. (മുദ്ര) …
മലങ്കരസഭ മാസിക
മലങ്കര സഭ മാസിക മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മുഖപത്രമാണ് മലങ്കര സഭാമാസിക. സഭയുടെ അസോസിയേഷൻ സെക്രട്ടറിയായിരുന്ന എ. എം. വർക്കിയുടെ പ്രത്യേക ഉത്സാഹം മൂലം 1946 ഓഗസ്റ്റ് 8-ന് പ. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അനുഗ്രഹാശിസ്സുകളോടെ ദേവലോകത്തുനിന്നും…