KCC Gulf Zone Easter Programme
റാസൽ ഖൈമ: കേരളത്തിലെ എക്യൂമിനിക്കൽ സഭകളുടെ ഐക്യ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി ) U.A.E. മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാസൽ ഖൈമ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ ഒരുക്കിയ ‘ബോണാ ഖ്യംതാ’ (Happy Easter)…