ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസിനെ സന്ദര്‍ശിച്ചു

എത്യോപ്യയിലുളള ഇന്ത്യന്‍  അംബാസിഡറായ  ശ്രീ. അനുരാഗ് ശ്രീവാസ്തവയെും,  സെക്രട്ടറി ശ്രീ. വി സുരേഷും എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസിനെ സന്ദര്‍ശിച്ചു. എത്യോപ്യന്‍ സഭാ ആസ്ഥാനത്ത് വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്.  എത്യോപ്യയിലെ ഹോളി ട്രിനറ്റി കോളേജിലെ അദ്ധ്യാപകനായ ഫാ. ജോസി ജേക്കബും…

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പാരീഷ് യൂത്ത് മീറ്റ് സമാപിച്ചു

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാത്തിന്റെ ആഭിമുഖ്യത്തിൽ 4 ദിനങ്ങളിലായി സംഘടിപ്പിച്ച പാരിഷ് യൂത്ത് മീറ്റ് 2017 പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷയോടെ സമാപിച്ചു. ധ്യാനത്തിനു മുൻതൂക്കം നൽകിയുള്ള പരിപാടികളാണ് നടത്തപ്പെട്ടത്. യു.എ.യി.യുടെ കാരുണ്യവർഷത്തിന്റെ ഭാഗമായി നന്മയുള്ള മനുഷ്യരെ രൂപപ്പെടുത്തുകയും ആത്മപരിശോധനയിലൂടെ…

ലോകപരിസ്ഥിതി ദിനാഘോഷം

ഓർത്തഡോക്സ് സഭയുടെ ഊർജസംരക്ഷണ പദ്ധതി പ്രശംസനീയം: രാജു എബ്രഹാം എം എൽ എ റാന്നി / കോട്ടയം: ഓർത്തഡോക്സ് സഭ നടപ്പിലാക്കുന്ന ഊർജസംരക്ഷണ കുടുംബ ബോധവത്കരണ പദ്ധതി കേരള സമൂഹത്തിന് മാതൃകയാണെന്ന് റാന്നി എം എൽ എ രാജു എബ്രഹാം. കേരള…

പുലക്കോട് പള്ളിയില്‍ പ്രവേശനവും ഭരണവും നടത്താന്‍ അവകാശമില്ല: തൃശൂര്‍ അഡീ.സബ് കോടതി

തൃശൂര്‍ ഭദ്രാസനത്തില്‍ ഉള്‍പെട്ട ചേലക്കരക്ക് സമീപം സ്ഥിതിചെയ്യുന്ന പുലക്കോട് സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ പള്ളിയുടെ കേസില്‍ ഓര്‍ത്തഡോക്‍സ്‌ സഭക്ക് അനുകൂല വിധി പുറപ്പെടുവിച്ചു തൃശൂര്‍ അഡീഷണൽ സബ് കോടതി .ഓര്‍ത്തഡോക്‍സ്‌ സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത  നിയമിച്ചിരിക്കുന്ന ഇടവക വികാരി…

വാകത്താനം സെന്റ് മേരീസ് വലിയപള്ളിയിൽ ജീവകാരുണ്യ പദ്ധതികൾക്കു തുടക്കം

വാകത്താനം∙ ഒട്ടേറെ ജീവകാരുണ്യ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന വാകത്താനം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ സേവനങ്ങൾ മാതൃകാപരമാണെന്ന് ഡോ. ജോഷ്വ മാർ നിക്കോദീമോസ്. മലങ്കര ഓർത്തഡോക്സ് സഭാ പരിസ്ഥിതി ദിനവും പള്ളിയുടെ ശതോത്തര സപ്തതിയോടനുബന്ധിച്ചുള്ള ജീവകാരുണ്യ പദ്ധതികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു…

സെന്റ് മേരീസ് സണ്ടേസ്കൂള്‍ ദിനം

 ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ “സണ്ടേസ്കൂള്‍ ദിനം” സമുചിതമായി ആഘോഷിച്ചു. നാല്‌ ഗ്രൂപ്പുകളിലായി നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍…

സെന്റ് മേരീസ് കത്തീഡ്രലില്‍ അവധിക്കാല ബൈബിള്‍ ക്ലാസ്സുകള്‍

 മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ കഴിഞ്ഞ 42 വര്‍ഷങ്ങളിലായി അവധിക്കാലങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന “ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍” (ഒ. വി. ബി. എസ്സ്.), ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും നടത്തുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 800…

Metropolitan Iakovos of Chicago Enters Eternal Rest

Metropolitan Iakovos of Chicago Enters Eternal Rest. News

ഭരണഘടനാ ഭേദഗതികള്‍: അല്പം ചരിത്രം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

PDF File കോട്ടയം എം.ഡി. സെമിനാരിയില്‍ 1934 ഡിസംബര്‍ 26 (1110 ധനു 11)ന് കൂടിയ (മലങ്കര) സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും മലങ്കര എപ്പിസ്കോപ്പല്‍ സുന്നഹദോസും പാസ്സാക്കി അന്നു മുതല്‍ നടപ്പിലിരിക്കുന്നതാണ് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഭരണഘടന. ഈ ഭരണഘടനയില്‍…

സിനെര്‍ഗിയ : ഊര്‍ജ്ജകിരണ്‍ 2017

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനവും സഭയുടെ മാനവശാക്തീകരണ വിഭാഗവും കേരള സംസ്ഥാന ഊര്‍ജ്ജസംരക്ഷണ വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സിനെര്‍ഗിയ : ഊര്‍ജ്ജകിരണ്‍ 2017 (ഊര്‍ജ്ജസംരക്ഷണ കുടുംബ ബോധവത്കരണ പരിപാടി) ന്‍റെ സംസ്ഥാനതല ഉദ്ഘാടനം 2017…

ശോശാമ്മ ജോർജ് (82) നിര്യാതയായി

മലങ്കര ഓർത്തഡോക്സ്‌ സഭാംഗവും, പ്രശസ്ത പിന്നണി ഗായകനുമായ കെ.ജി.മർക്കോസിന്റെ മാതാവ് ശോശാമ്മ ജോർജ് (82) കർത്താവിൽ നിദ്രപ്രാപിച്ചു…

യുവജനപ്രസ്ഥാനം നിലയ്ക്കല്‍ ഭദ്രാസന അസംബ്ലി

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍റെ നിലയ്ക്കല്‍ ഭദ്രാസനതല അസംബ്ലി ജൂണ്‍ 4-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും….

The Churches and Self Reliance: The Need for A New Approach / Dr. Paulos Gregorios

The Churches and Self Reliance: The Need for A New Approach / Dr. Paulos Gregorios