മലങ്കര സഭയുടെ “സിനെര്‍ഗിയ” പദ്ധതിക്ക് കേരള സര്‍ക്കാരിന്റെ പിന്തുണ

  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടപ്പാക്കി  വരുന്ന സിനെര്‍ഗിയ- ഊര്‍ജ്ജ/ ജല-സംരക്ഷണ പദ്ധതിക്ക് കേരള സര്‍ക്കാരിന്‍റെ പ്രോത്സാഹനവും പിന്തുണയും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 27 ഭദ്രാസനങ്ങളില്‍ നിന്നുളള തെരഞ്ഞെടുക്കപ്പെടുന്ന  500 റിസോഴ്സ് പെഴ്സണ്‍  ട്രെയിനികള്‍ക്ക്…

കുട്ടികളിലെ സർഗ്ഗവാസന ആത്മീയ വളർച്ചയ്ക്കായി ഉപയോഗിക്കണം: മാർ നിക്കോദിമോസ്

കൊട്ടാരക്കര: അഖില മലങ്കര ബാലസമാജം ദക്ഷിണമേഖല നേതൃത്വ പരിശീലന ക്യാംപ് മെയ് 16-ന് കോട്ടപ്പുറം സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. പ്രസ്ഥാനം പ്രസിഡൻറ് അഭി. ഡോ.ജോഷ്വാ മാർ നിക്കോദിമോസ് തിരുമനസ്സ് ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ബിജു…

മുത്തൂറ്റ് ഫിനാൻസ്: ലാഭം 1180 കോടി രൂപ

കൊച്ചി∙ മുത്തൂറ്റ് ഫിനാൻസ് 2016–17 സാമ്പത്തിക വർഷം 1180 കോടി രൂപ ലാഭം നേടി. 46% വർധന. ഇതേ കാലയളവിൽ മുത്തൂറ്റ് ഫിനാൻസിന് ചെറുകിട വായ്പകളിൽ 2899 കോടി രൂപയുടെ വർധനയും ഉണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് 12% കൂടുതൽ. കമ്പനി…

അഖില മലങ്കര ബാലസമാജം ഉത്തര മേഖല നേതൃത്വ പരിശീലന ക്യാമ്പ് മെയ് 20-ന്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ഉത്തര മേഖല നേതൃത്വ പരിശീലന ക്യാമ്പ് മെയ് 20-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ 3 മണി വരെ കുന്നംകുളം ഭദ്രാസനത്തിന്‍റെ ആതിഥേയത്വത്തില്‍ മരത്തംകോട് സെന്‍റ് ഗ്രീഗോറിയോസ് പളളിയില്‍…

Health of Patriarch Abune Antonios of Eritrea deteriorates: Prayers Requested

Health of Patriarch Abune Antonios of Eritrea deteriorates: Prayers Requested. News എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ ആബുനാ അന്തോണിയോസിന്‍റെ ആരോഗ്യം അപകടാവസ്ഥയില്‍. എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ ആബുനാ അന്തോണിയോസിന്‍റെ ആരോഗ്യം അപകടാവസ്ഥയില്‍ എന്ന് റിപ്പോര്‍ട്ട്. പെട്ടെന്നാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതെന്ന്…

പൂമ്പാറ്റകളും കാലാവസ്ഥാ വ്യതിയാനവും: സോപാന അക്കാദമി സെമിനാര്‍

പൂമ്പാറ്റകളും കാലാവസ്ഥാ വ്യതിയാനവും: സോപാന അക്കാദമി സെമിനാര്‍. M TV Photos

The Council of Constantinople and the Nicene Creed / Paulos Mar Gregorios

PDF File The Council of Constantinople and the Nicene Creed Its 16th Centenary this year Paulos Mar Gregorios The Niceno-Constantinopolitan Creed is the only recognized official Creed of the Christian…

സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഫാ. നൈനാൻ വി. ജോർജ് കുർബാന അർപ്പിക്കുന്നു

ലണ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട വോക്കിംങ് സെന്റ് സ്റ്റീഫൻസ് മലങ്കര (ഇൻഡ്യൻ) ഓർത്തഡോക്സ് പള്ളിയിൽ എല്ലാം മാസത്തിന്റെയും 3–ാം ശനിയാഴ്ച അർപ്പിച്ചുകൊണ്ടിരിക്കുന്ന വി. കുർബാന ഈ മാസം 20–ാം തിയതി ശനിയാഴ്ച രാവിലെ 9.30…

രണ്ടാഴ്ചത്തെ കാത്തിരിപ്പിനൊടുവില്‍…

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തുതന്നെ ദൈവാലയശുശ്രൂഷിയായിരുന്ന ജോർജ്ജുകുട്ടി ബി.എസ്.സി. കഴിഞ്ഞപ്പോൾ അപ്പനോട് പറഞ്ഞു, വൈദികനാകാൻ ആഗ്രഹമുണ്ട്. രണ്ടാഴ്ച ഇക്കാര്യം ആരോടും പറയരുത് എന്നായിരുന്നു അപ്പന്റെ നിർദ്ദേശം. രണ്ടാഴ്ച പ്രാർത്ഥനയിൽ കഴിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അപ്പൻ ചോദിച്ചു:”ജോർജ്ജുകുട്ടി, മോൻ എന്തു തീരുമാനിച്ചു?” ”’ദൈവഹിതമെങ്കിൽ…

ചെറിയ പള്ളിയുടെ വലിയ മാതൃക / ഡോ. പോള്‍ മണലില്‍

An Article about Pala Church and Student Centre by Paul Manalil. ജൂബിലി എങ്ങനെ ആഘോഷിക്കണമെന്നും സഭയുടെ പുതുതലമുറയെ എങ്ങനെ കരുതണമെന്നും പാലായിലെ ചെറിയ ഈ ദേവാലയം ഇവിടുത്തെ കത്തോലിക്കാ സഭയ്ക്ക് മാതൃക കാണിച്ചു തന്നിരിക്കുന്നു. ഓര്‍ത്തഡോക്സ് സഭയുടെ…

തെശ്ബുഹത്തോ 2017

മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ പാവനസ്മരണാർത്ഥം 2017 മെയ് 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ 4:30 മണി വരെ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് യുവജന പ്രസ്ഥാനത്തിന്റെ…

ഫിലിപ്പ് ഏബ്രഹാം യു.കെ. യില്‍ മേയര്‍

വയലത്തല സ്ലീബാ പള്ളി ഇടവകാംഗം

അഖില മലങ്കര ബാലസമാജം ദക്ഷിണ മേഖല നേതൃത്വ പരിശീലന ക്യാമ്പ്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ദക്ഷിണ മേഖല നേതൃത്വ പരിശീലന ക്യാമ്പ് കൊട്ടാരക്കര ഭദ്രാസനത്തിന്‍റെ ആതിഥേയത്വത്തില്‍ കൊട്ടാരക്കര, കോട്ടപ്പുറം സെന്‍റ് ഇഗ്നേഷ്യസ് പളളിയില്‍ വച്ച് നടന്നു. അഖില മലങ്കര ബാലസമാജം വൈസ്പ്രസിഡന്‍റ് റവ.ഫാ.ബിജു പി.തോമസിന്‍റെ…

Funeral service of George Thamaravelil (USA): Live

Funeral service of George Thamaravelil (USA): Live

ഡോ.യൂലിയോസ് മെത്രാപ്പൊലീത്ത പ. കാതോലിക്കാബാവയില്‍ നിന്നും നിയമന കല്പന സ്വീകരിച്ചു.

കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി നിയമിതനായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ  പരിശുദ്ധ കാതോലിക്കാ ബാവായില്‍ നിന്ന് നേരിട്ട് നിയമന കല്പന സ്വീകരിച്ചു. ഇന്ന് രാവിലെ ദേവലോകം അരമനയില്‍ എത്തിയാണ് അഭിവന്ദ്യ യൂലിയോസ് തിരുമേനി കല്പന ഏറ്റുവാങ്ങിയത്. നാളെ (17/05/2017)അന്‍പത്…