നിലയ്ക്കല്‍ ഭദ്രാസന ശില്പശാല
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ഇടവക വികാരിമാര്‍, കൈസ്ഥാനികള്‍, സെക്രട്ടറിമാര്‍ എന്നിവരുടെ ചര്‍ച്ച് അക്കൗണ്ട്സ് സംബന്ധിച്ച ഭദ്രാസനതല ശില്പശാലڈഏപ്രില്‍ 21-ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ നടത്തപ്പെടും. റാന്നി, സെന്റ്…