ഫാമിലി കോൺഫറൻസ്ടാലന്റനൈറ്റ്

രാജൻവാഴപ്പള്ളിൽ ന്യൂയോര്‍ക്ക്: മലങ്കരഓർത്തഡോക്സ്‌സഭനോർത്ത്ഈസ്റ്റ്അമേരിക്കൽഭദ്രസനഫാമിലിആൻഡ്യൂത്ത്കോൺഫറൻസ്രണ്ടാംദിവസമായജൂലൈ 19-നുവ്യാഴാഴ്ചവൈകുന്നേരം 7 മണിമുതൽനടക്കുന്നവൈവിധ്യമാർന്നവിനോദപരിപാടികൾക്കുള്ളറെജിസ്ട്രേഷൻഇടവകകളിൽനിന്നുംലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന്എന്റർടൈൻമെൻറ്കോര്‍ഡിനേറ്റര്‍ആശാജോർജ്അറിയിച്ചു. ഇടവകകളിൽനിന്നുംമുള്ളപ്രോഗ്രാമുകൾക്രമീകരിക്കേണ്ടത്ഈവര്‍ഷത്തെചിന്താവിഷയമായ ‘കഷ്ടതസഹിഷ്ണുതയേയും, സഹിഷ്ണുതസിദ്ധതയേയും, സിദ്ധതപ്രത്യാശയേയുംഉളവാക്കുന്നു (റോ: 5:3) എന്നബൈബിൾവാക്യത്തെഅടിസ്ഥാനമാക്കിആയാൽഉചിതമായിരിക്കുമെന്നുകോൺഫറൻസ്കോഓർഡിനേറ്റർറവ.ഡോ. വര്‍ഗീസ്എം.ഡാനിയേൽഅറിയിച്ചു. പ്രോഗ്രാമുകൾസമയബന്ധിതമായിചിട്ടപ്പെടുത്തിഅവതരിപ്പിക്കണംഎന്ന്ജനറൽസെക്രട്ടറിജോർജ്തുമ്പയിൽഅറിയിച്ചു. ഓരോഇടവകയ്ക്കുംഅനുവദിച്ചിരിക്കുന്നസമയം 7 മിനിറ്റാണ്.ഇടവകകള്‍ക്ക്ലഭിച്ചിരിക്കുന്നകത്തിന്റെഅടിസ്ഥാനത്തില്‍രജിസ്‌ട്രേഷന്‍ഫോംപൂരിപ്പിച്ച്ഇടവകവികാരിയുടെഅംഗീകാരത്തോടുകൂടികോര്‍ഡിനേറ്റര്‍ആശാജോര്‍ജിന്റെപേര്‍ക്ക്അയച്ചുകൊടുക്കേണ്ടതാണ്. പൂര്‍ത്തീകര ച്ചരജിസ്‌ട്രേഷന്‍ഫോമുകള്‍ലഭിക്കുന്നമുന്‍ഗണനാക്രമത്തിലായിരിക്കുംപ്രോഗ്രാമുകള്‍ക്രമീകരിക്കുന്നത്.പൂരിപ്പിച്ചഫോംഅയയ്‌ക്കേണ്ടവിലാസം: fycentertainment2018@gmail.com ഫോൺ:ആശാജോർജ് 973 600 2127. റിപ്പോർട്ട്  :രാജൻവാഴപ്പള്ളിൽ  

Sermon by HH The Catholicos at Varinjavila Church

പ്രശ്‌നങ്ങൾ ഒതുക്കി തീർക്കാൻ മലങ്കര സഭ ആഗ്രഹിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും: പരിശുദ്ധ കാതോലിക്കാ ബാവ.

മാര്‍ത്തോമ്മന്‍ പൈതൃകം: മിത്തും യാഥാര്‍ത്ഥ്യവും / ‍ഡോ. എം. കുര്യന്‍ തോമസ്

മാര്‍ത്തോമ്മന്‍ പൈതൃകം: മിത്തും യാഥാര്‍ത്ഥ്യവും / ‍ഡോ. എം. കുര്യന്‍ തോമസ് Gepostet von Joice Thottackad am Sonntag, 1. Juli 2018

മാര്‍ത്തോമ്മന്‍ സ്മൃതി സെമിനാര്‍, കുരിശുപള്ളി, കോട്ടയം

മാര്‍ത്തോമ്മന്‍ പൈതൃകം: മിത്തും യാഥാര്‍ത്ഥ്യവും / ‍ഡോ. എം. കുര്യന്‍ തോമസ് Gepostet von Joice Thottackad am Sonntag, 1. Juli 2018  

Important

Pray for the Church

  വി. സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവപുത്രാ, വിശുദ്ധ സഭയ്ക്കു നിരപ്പു കൊടുക്കുകയും അതില്‍ നിന്നു ദുഷ്ട ഭിന്നതകളെയും പിരിച്ചിലുകളെയും ഇല്ലാതാക്കുകയും ചെയ്യണമെ. തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിപ്പാന്‍ തക്കവണ്ണം അതിന്‍റെ വാതിലുകളെ നിന്‍റെ സ്ലീബായാല്‍ മുദ്ര വയ്ക്കണമെ. തര്‍ക്കക്കാരുടെ കലഹിപ്പിക്കുന്ന തര്‍ക്കം അതില്‍…

… കര്‍ക്കിടകത്തില്‍ തോമ്മായുടെ ഉല്‍സവം താന്‍ പ്രധാനം / ഡോ. എം. കുര്യന്‍ തോമസ്

പ. മാര്‍ത്തോമ്മാശ്ലീഹായുടെ ഓര്‍മ്മ ദിവസം ലോകത്തിലെ വിവിധ സഭകള്‍ വിവിധ ദിനങ്ങളിലാണ് ആഘോഷിക്കുന്നത്. 1969 വരെ റോമന്‍ കത്തോലിക്കാ സഭ പിന്തുടര്‍ന്ന ഒന്‍പതാം നൂറ്റാണ്ടിലെ സഭാ പഞ്ചാംഗമനുസരിച്ച് ഡിസംബര്‍ 21-ന് ആണ് പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മ കൊണ്ടാടുന്നത്. ആ വര്‍ഷം…

Important

പട്ടക്കാര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ! സത്യത്തിന്‍റെ വചനത്തെ ഞങ്ങളോട് ഉപദേശിക്കുന്ന ഞങ്ങളുടെ മേല്പട്ടക്കാരെ നീ ഓര്‍ത്തുകൊള്ളണമെ. പ്രത്യേകമായി ഞങ്ങളുടെ പാത്രിയര്‍ക്കീസന്മാരായ ആബൂന്‍ മാര്‍ ഇഗ്നാത്യോസിനെയും, ആബൂന്‍ മാര്‍ ബസ്സേലിയോസിനെയും, ആബൂന്‍ മാര്‍ ഗ്രിഗോറിയോസിനെയും ഞങ്ങളുടെ മേല്പട്ടക്കാരന്‍ മാര്‍ (ഇന്നാരെയും) സത്യവിശ്വാസികളായ ശേഷമുള്ള സകല എപ്പിസ്കോപ്പന്മാരെയും നീ…

പ്രകാശധാരാ സ്‌പെഷ്യൽ സ്‌കൂള്‍, പത്തനംതിട്ട

ഭിന്നശേഷി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിച്ച പ്രകാശധാര സ്പെഷ്യൽ സ്കൂളിലെ പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും എന്ന പദ്ധതി ശ്രദ്ധേയം. Gepostet von Sijo Attachackal am Freitag, 29. Juni 2018 പ്രകാശധാരാ സ്‌പെഷ്യൽ സ്‌കൂളിനെപ്പറ്റിയുള്ള വാർത്ത.

Fr. Joshi Varghese awarded Ph.D Degree 

​​ Fr. Joshi Varghese has been awarded Ph.D from MATS University, Raipur in the Faculty of Education. The doctorate has been granted for his thesis titled “A Comparative Study of…

Feast of the Twelve Apostles at Nilackal Orthodox Church, Puthuppally, Kottayam.

Feast of the Twelve Apostles at Nilackal Orthodox Church, Puthuppally, Kottayam NTV Photos Feast of the Twelve Apostles at Nilackal Orthodox Church, Puthuppally, Kottayam. Gepostet von Rajeev Vadassery am Freitag,…

ഫാമിലി കോൺഫറൻസ്; റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പ്സ്വ​ത​ന്ത്രഓ​ഡി​റ്റിം​ഗ്ഏ​ജ​ൻ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ.

രാജൻവാഴപ്പള്ളിൽ. ന്യൂ​യോ​ർ​ക്ക്:നോ​ർ​ത്ത്ഈ​സ്റ്റ്അ​മേ​രി​ക്ക​ൻഭ​ദ്രാ​സ​നഫാ​മി​ലി / യൂ​ത്ത്കോൺഫറൻസിനുതി​രി​ശീ​ലഉ​യ​രാ​ൻ 22 ദി​ന​ങ്ങ​ൾമാ​ത്രംബാ​ക്കിനി​ൽ​ക്കെവി​വി​ധക​മ്മി​റ്റി​ക​ളു​ടെപ്ര​വ​ർ​ത്ത​ന​ങ്ങ​ൾസജീവമായിഎന്ന്ജ​ന​റ​ൽസെ​ക്ര​ട്ട​റിജോർജ്തുമ്പയിൽ​അ​റി​യി​ച്ചു.ഏ​താ​നുംമു​റി​ക​ൾ​കൂ​ടിബാ​ക്കി​യു​ള്ള​തി​നാ​ൽര​ജി​സ്ട്രേ​ഷ​ൻതു​ട​രു​ക​യാ​ണെ​ന്ന്കോൺഫറൻസ്കോ ​ഓ​ർ​ഡി​നേ​റ്റ​ർറ​വ. ഡോ. ​വ​ർ​ഗീ​സ്എം. ​ഡാ​നി​യേ​ൽഅ​റി​യി​ച്ചു. കോൺഫറൻസിന്റെധ​ന​ശേ​ഖ​ര​ണാ​ർ​ഥംന​ട​ത്തു​ന്നറാ​ഫി​ൾടി​ക്ക​റ്റ്വി​ത​ര​ണംപൂ​ർ​ത്തീ​ക​രി​ച്ചുകൊ​ണ്ടി​രി​യ്ക്കു​ന്ന​താ​യിഫി​നാ​ൻ​സ്ക​മ്മി​റ്റിചെ​യ​ർ​മാ​ൻഎ​ബികു​ര്യാ​ക്കോ​സ്അ​റി​യി​ച്ചു.ര​ണ്ടാ​യി​രംടി​ക്ക​റ്റ്വി​ത​ര​ണ​മെ​ന്നല​ക്ഷ്യ​ത്തി​ലെ​ത്താ​ൻഏ​ക​ദേ​ശം250 ടി​ക്ക​റ്റു​ക​ൾകൂ​ടിവി​ത​ര​ണംചെ​യേ​ണ്ട​തു​ണ്ട്. കോ​ണ്‍​ഫ​റ​ൻ​സ്വേ​ള​യി​ൽടി​ക്ക​റ്റു​ക​ൾവാ​ങ്ങു​വാ​ൻതാ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക്അ​തി​നു​ള്ളഅ​വ​സ​ര​മു​ണ്ട്. ഒ​ന്നാംസ​മ്മാ​നംബെ​ൻ​സ്ജി​എ​ൽ​എ 250 എ​സ്യു​വികാ​റാ​ണ്.കാ​ർസ്പോ​ണ്‍​സ​ർചെ​യ്തി​രി​ക്കു​ന്ന​ത്വി​വി​ധഇ​ട​വ​ക​യി​ൽനി​ന്നു​ള്ള 38 ഗ്രാ​ന്‍റ്സ്പോ​ണ്‍​സ​ർ​മാ​രാ​ണ്.ര​ണ്ടാംസ​മ്മാ​ന​മാ​യര​ണ്ട് 40 ഗ്രാം ​സ്വ​ർ​ണംസ്പോ​ണ്‍​സ​ർചെ​യ്തി​രി​ക്കു​ന്ന​ത്സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ക​നുംബി​സി​ന​സു​കാ​ര​നു​മാ​യതോ​മ​സ്കോ​ശി, വ​ത്സാകോ​ശിദമ്പതികളാണ്. മൂ​ന്നാംസ​മ്മാ​ന​മാ​യഐ​ഫോ​ണ്‍എ​ക്സ്ന​ൽ​കി​യി​രി​ക്കു​ന്ന​ത്ജോ​ർ​ജ്തോ​മ​സ്, സൂ​സ​ൻതോ​മ​സ്ദമ്പതികളാണ്. റാ​ഫി​ൾന​റു​ക്കെ​ടു​പ്പ്ജൂ​ലൈ 20ന് ​വൈ​കു​ന്നേ​രംമൂ​ന്നി​ന്കോ​ണ്‍​ഫ​റ​ൻ​സ്വേ​ദി​യി​ൽന​ട​ക്കും. ന​റു​ക്കെ​ടു​പ്പ്ന​ട​ത്തു​ന്ന​ത്ചെ​റിലെ​യ്ൻസെ​ന്‍റ്ഗ്രീ​ഗോ​റി​യോ​സ്ഇ​ട​വ​കാം​ഗംജോ​ണ്‍തോ​മ​സ്സി​പി​എ​യു​ടെഉ​ട​മ​സ്ഥ​ത​യി​ലു​ള്ളപി​സിട​ച്ച്സ​ർ​വീ​സ്എ​ന്നസ്വ​ത​ന്ത്രഓ​ഡി​റ്റിം​ഗ്ഏ​ജ​ൻ​സി​യു​ടെമേ​ൽനോ​ട്ട​ത്തി​ലാ​ണ്. കോ​ണ്‍​ഫ​റ​ൻ​സി​ൽവി​ത​ര​ണംചെ​യ്യു​വാ​നാ​യി​ട്ടു​ള്ളആ​ക​ർ​ഷ​ക​മാ​യസു​വ​നീ​റി​ന്‍റെപ്രി​ന്‍റിം​ഗ്പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​യ്ക്കു​ന്ന​താ​യിചീ​ഫ്എ​ഡി​റ്റ​ർഡോ. ​റോ​ബി​ൻമാ​ത്യുഅ​റി​യി​ച്ചു….

Dukrono of St Thomas at St Thomas Indian Orthodox Church, Philadelphia

Dukrono of St Thomas the Apostle and church feast will be celebrated on June 30 and July 1. Metropolitan of Kandanad West Diocese H G Dr. Mathews Mar Severios will…