സഹായ മനോഭാവമുള്ള മനുഷ്യസ്നേഹി / കോടിയേരി ബാലകൃഷ്ണന്‍
ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാനിയോസ് മെത്രാപ്പോലീത്തയുടെ അപകട മരണം നടുക്കമുണര്‍ത്തുന്ന ഒരു വിയോഗമാണ്. തിരുമേനിയുടെ മരണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊണ്ട വൈദിക ശ്രേഷ്ഠനായിരുന്നു തോമസ് മാര്‍ അത്താനാനിയോസ് തിരുമേനി. വ്യക്തിപരമായി വളരെയടുത്ത ബന്ധമാണ് …
സഹായ മനോഭാവമുള്ള മനുഷ്യസ്നേഹി / കോടിയേരി ബാലകൃഷ്ണന്‍ Read More