കെ.എസ്. ചിത്രയെയും ഡോ. വി.പി ഗംഗാധരനെയും ഓര്‍ത്തഡോക്സ് സഭ ആദരിക്കുന്നു

കലാ സാംസ്ക്കാരിക സാമൂഹ്യ സേവനരംഗങ്ങളില്‍ നല്‍കിയ സമഗ്ര സംഭാവന          പരിഗണിച്ച്  ഗായിക കെ.എസ്. ചിത്രയെയും, ആതുരസേവന രംഗത്ത്  മാതൃകാപരമായ സേവനമനുഷ്ഠിച്ച ഡോ. വി.പി ഗംഗാധരനെയും മലങ്കര ഓര്‍ത്തഡോക്സ് സഭ സ്നേഹസ്പര്‍ശം അവാര്‍ഡ് നല്‍കി ആദരിക്കുന്നതാണ്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ …

കെ.എസ്. ചിത്രയെയും ഡോ. വി.പി ഗംഗാധരനെയും ഓര്‍ത്തഡോക്സ് സഭ ആദരിക്കുന്നു Read More

കൂട്ടുട്രസ്റ്റിമാരും കാലാവധിയും / ചാക്കോ തോമസ്, മൈലപ്ര

  2006-ലെ സഭാഭരണഘടന ഭേദഗതി വരെ വൈദിക-അത്മായ ട്രസ്റ്റിമാര്‍ക്ക് കാലാവധി നിശ്ചയിച്ചിരുന്നില്ല. കാലാവധി നിശ്ചയിക്കാതിരുന്നതിനാല്‍, പലരും ഈ സ്ഥാനങ്ങള്‍ ആയുഷ്കാലം കൈവശം വച്ചിരിക്കുകയായിരുന്നു. ഈ സ്ഥാനങ്ങളില്‍ വരുന്നവര്‍ സഭയിലെയും സമൂഹത്തിലെയും മാന്യന്മാര്‍ ആയിരുന്നതിനാല്‍ ആരും ഈ വിഷയം കാര്യമാക്കിയിരുന്നില്ല. കാലപരിധി വച്ചില്ലെങ്കില്‍ …

കൂട്ടുട്രസ്റ്റിമാരും കാലാവധിയും / ചാക്കോ തോമസ്, മൈലപ്ര Read More

കുവൈറ്റ് അഹ്മദി പഴയപള്ളിയുടെ ആ­ദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു

കുവൈറ്റ്‌ : സെന്റ്‌.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആദ്യഫലപ്പെരുന്നാ­ൾ നവംബർ 11 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുർബാനാനന്തരം  8.00 മണി ­മുതൽ അഹ്മദി പാക്കിസ്ഥാൻ അക്കാഡമി സ്കൂൾ അങ്കണത്തിൽ വെച്ചു ­നടത്തപ്പെട്ടു. ഇടവക വികാരി റവ.ഫാ.അനിൽ വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം, …

കുവൈറ്റ് അഹ്മദി പഴയപള്ളിയുടെ ആ­ദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു Read More

മണലിലച്ചന്‍: മാറാസ്ഥാനികള്‍ക്കൊരു വെല്ലുവിളി

രാജിവയ്ക്കാതെ മരണം വരെ ഫാ. ജേക്കബ് മണലില്‍ വൈദികട്രസ്റ്റിയായി തുടര്‍ന്നിരുന്നുവെങ്കില്‍ തെങ്ങുംതോട്ടത്തില്‍ ടി. എസ്. ഏബ്രഹാം കോറെപ്പിസ്കോപ്പാ (1965 – 1982), കോനാട്ട് ഏബ്രഹാം മല്‍പാന്‍ (1982 – 1987), നൂറനാല്‍ മത്തായി കത്തനാര്‍ (1987 – 2002) എന്നിവരില്‍ ആദ്യത്തെ രണ്ടു …

മണലിലച്ചന്‍: മാറാസ്ഥാനികള്‍ക്കൊരു വെല്ലുവിളി Read More

മർത്തമറിയം സമാജം വിശുദ്ധനാട് സന്ദർശനം

ഡൽഹി ഭദ്രാസന മർത്തമറിയം സമാജത്തിന്റെ നവംബര് 13 മുതൽ 25 വരെ വിശുദ്ധനാട് സന്ദർശിക്കുന്നു.  Dr.  യൂഹാനോൻ മാർ ദിമെത്രിയോസ്,  വൈസ് പ്രസിഡന്റ് fr.  തോമസ് ജോൺ മാവേലിൽ,  സെക്രട്ടറി ശ്രീമതി ബേബി തോമസ് എന്നിവർ നേതൃത്യം നൽകുന്നു.

മർത്തമറിയം സമാജം വിശുദ്ധനാട് സന്ദർശനം Read More

ഓര്‍ത്തഡോക്സ് ശുശ്രൂഷക സംഗമം 15 ന് കോന്നിയില്‍

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടടെ സന്തോഷവും കിരീടവുമായ ശുശ്രൂഷക സംഘത്തിലെ പ്രധാന ശുശ്രൂഷകരുടെ ഏകദിന സമ്മേളനം ‘എന്‍റെ വായിലെ വാക്കുകളും എന്‍റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദകരമായിരിക്കട്ടെ’ എന്ന ചിന്താവിഷയത്തെ ആസ്പദ മാക്കി തുമ്പമണ്‍ ഭദ്രാസനത്തിലെ കോന്നി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് …

ഓര്‍ത്തഡോക്സ് ശുശ്രൂഷക സംഗമം 15 ന് കോന്നിയില്‍ Read More

എട്ടു പത്രോസ് മത്തായിമാര്‍ / തോമസ് ജേക്കബ്

പഴയൊരു കഥയാണ്. 1930ൽ കോട്ടയം പഴയ സെമിനാരിയിൽ വട്ടശേരിൽ തിരുമേനിയുടെ അധ്യക്ഷതയിൽ ചേർന്ന മലങ്കര അസോസിയേഷൻ ഏഴു പേരെ മെത്രാപ്പൊലീത്താ സ്ഥാനത്തേക്കു തിരഞ്ഞെടുത്തു. അതിൽ രണ്ട് അൽമായരും (വൈദികരല്ലാത്തവർ) ഉണ്ടായിരുന്നു; കെ.സി. ചാക്കോയും പത്രോസ് മത്തായിയും. സാധാരണയായി മെത്രാപ്പൊലീത്താ സ്ഥാനത്തേക്കു വൈദികരെ …

എട്ടു പത്രോസ് മത്തായിമാര്‍ / തോമസ് ജേക്കബ് Read More