വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റ് കെ. ജോൺ ചെറിയാൻ അന്തരിച്ചു

കോട്ടയം ∙ വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റ് തയ്യിൽ കണ്ടത്തിൽ കെ. ജോൺ ചെറിയാൻ (75) അന്തരിച്ചു. സംസ്കാരം പിന്നീട്. വൈഎംസിഎയുടെ സംസ്ഥാന, ദേശീയ, രാജ്യാന്തര നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ച ജോൺ ചെറിയാൻ ഏഷ്യ ആൻഡ് പസിഫിക് അലയൻസ് ഓഫ് വൈഎംസിഎ …

വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റ് കെ. ജോൺ ചെറിയാൻ അന്തരിച്ചു Read More

സ്ലീബാ റമ്പാച്ചന്റെ സംസ്കാര ശുശ്രൂഷ: തൽസമയം

https://www.facebook.com/Orthodoxvishvasikal/videos/3076519235771556/ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പത്തനാപുരം മൗണ്ട് താബോർ ദയറാ അംഗം V.Rev. സ്ലീബാ റമ്പാച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ.

സ്ലീബാ റമ്പാച്ചന്റെ സംസ്കാര ശുശ്രൂഷ: തൽസമയം Read More

ഫാ. കെ. എം. ഐസക്ക് അന്തരിച്ചു

കോട്ടയം മാർ ഏലിയാ കത്തീഡ്രൽ വികാരി ഫാ. കെ. എം. ഐസക്ക് അന്തരിച്ചു. ദീര്‍ഘകാലം എം.ഡി.  സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജ്മെന്‍റ്  ഓഫീസ് സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലമായി കാന്‍സര്‍ രോഗബാധിതനായിരുന്നു. ശവസംസ്ക്കാരം പിന്നീട് _______________________________________________________________________________________ കോട്ടയം മാർ ഏലിയാ കത്തീഡ്രൽ വികാരി ബഹുമാനപ്പെട്ട കെ.എം …

ഫാ. കെ. എം. ഐസക്ക് അന്തരിച്ചു Read More

ഏലിയാമ്മ ജോൺ നിര്യാതയായി

കായംകുളം നഗരസഭ വൈസ്‌ചെയർമാനും മലങ്കര ഓർത്തഡോൿസ്‌ സഭാ മാനേജിങ് കമ്മിറ്റി അംഗവും ആയിരുന്ന  അഡ്വ. ജോസഫ് ജോണിന്റെ മാതാവും, പരേതനായ അഡ്വ. ജി. ജോണിന്റെ സഹധർമ്മിണിയുമായ ഏലിയാമ്മ ജോൺ ഇന്ന് കർത്താവിൽ നിദ്ര പ്രാപിച്ചൂ. ശവസംസ്‌കാരം ശനിയാഴ്ച കായംകുളം കാദീശാ പള്ളി …

ഏലിയാമ്മ ജോൺ നിര്യാതയായി Read More

Funeral of Fr. K. G. Varghese Trivandrum

https://www.facebook.com/1571212936/posts/10219836801021727/ മലങ്കര ഓർത്തഡോക്സ്‌ സഭ തിരുവനന്തപുരം ഭദ്രാസനത്തിലെ സീനിയർ വൈദികനും നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗവുമായ ഫാ. കെ. ജി. വർഗീസിന്റെ ശവസംസ്കാര ചടങ്ങുകൾ നടത്തി. കോവിഡ് പ്രോട്ടോകോൾ പ്രകാരം കുമാരപുരം സെന്റ് തോമസ് സെമിത്തേരിയിൽ ആണ് മൃതദേഹം …

Funeral of Fr. K. G. Varghese Trivandrum Read More

സ്ഥലത്തെച്ചൊല്ലി തര്‍ക്കം; കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്കാരം വൈകുന്നു

തിരുവനന്തപുരം∙ കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. തിരുവനന്തപുരം വട്ടിയൂർക്കാവ് മലമുകൾ പള്ളി സെമിത്തേരിയിൽ സംസ്കരിക്കാനായിരുന്നു തീരുമാനം. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സംസ്കാരം വൈകുകയാണ്. കേസുള്ള സ്ഥലത്ത് സംസ്കാരം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വിധിയുണ്ടെന്നും നാട്ടുകാർ പറയുന്നു. കലക്ടറും ജനപ്രതിനിധികളും …

സ്ഥലത്തെച്ചൊല്ലി തര്‍ക്കം; കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്കാരം വൈകുന്നു Read More

പി. ജോർജ് കോർഎപ്പിസ്‌ക്കോപ്പാ നിര്യാതനായി

മലങ്കര ഓർത്തഡോക്സ്‌ സഭ കോട്ടയം ഭദ്രാസനത്തിലെ പുതുപ്പള്ളി സെന്റ്. ജോർജ് ഓർത്തഡോക്സ്‌ വലിയപള്ളി ഇടവകാംഗം വായിത്രയിൽ പി. ജോർജ് കോർ എപ്പിസ്‌ക്കോപ്പാ (92), കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രുഷ  പിന്നീട്.

പി. ജോർജ് കോർഎപ്പിസ്‌ക്കോപ്പാ നിര്യാതനായി Read More

ഫാ. കെ. ജി. വർഗീസ് നിര്യാതനായി

മലങ്കര ഓർത്തഡോക്സ്‌ സഭ ,തിരുവനന്തപുരം ഭദ്രാസനത്തിലെ സീനിയർ വൈദികനും നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗവുമായ ,ഫാ  കെ ജി വർഗീസ് കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്കാരം പിന്നീട്.

ഫാ. കെ. ജി. വർഗീസ് നിര്യാതനായി Read More

മുൻ MLA എ. റ്റി. പത്രോസ് നിര്യാതനായി

എ.ടി. പത്രോസ്, മാമ്മലശ്ശേരി (മുൻ MLA) സംസ്ഥാന നിയമസഭയിലേക്കുള്ള മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നത് 1965 മാര്ച്ച് നാലിനാണ്. ഒരു കക്ഷിക്കും നിയമസഭയില് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്ന്ന് നിയമസഭ പിരിച്ചുവിട്ടു. മാര്ച്ച് 25ന് രാഷ്ട്രപതിഭരണം ഏര്പ്പെടുത്തി. ആ തെരഞ്ഞെടുപ്പില് വിജയിച്ചവരില് 25പേര് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. …

മുൻ MLA എ. റ്റി. പത്രോസ് നിര്യാതനായി Read More