ഒ.വി.ബി.എസ്സ്. 2015

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഒ. വി. ബി. എസ്സ്. 2015 ന്റെ ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍ നിര്‍വഹിക്കുന്നു. സഹ വികാരി റവ. ഫാദര്‍ എം.ബി. ജോര്‍ജ്ജ്, ഒ. വി. ബി. …

ഒ.വി.ബി.എസ്സ്. 2015 Read More

പ്രവാസികള്‍ക്ക് ഒരു മലയാളപഠന സഹായി

Learn Basic Malayalam In Six Weeks  എന്ന പുസ്തകം മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന മലയാളി പ്രവാസികളെ ഉദ്ദേശിച്ചാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 42 ദിവസത്തേക്കുള്ള പാഠങ്ങളും അവയോടു ചേര്‍ന്നുള്ള അഭ്യാസങ്ങളും ഇതിലുണ്ട്. ഒടുവില്‍ അഭ്യാസങ്ങളുടെ ശരിയുത്തരങ്ങളും നല്കിയിരിക്കുന്നു. ഇംഗ്ലീഷ് അറിയാവുന്നവരെ ഉദ്ദേശിച്ചാണ് ഇത് …

പ്രവാസികള്‍ക്ക് ഒരു മലയാളപഠന സഹായി Read More

മാർ തൊമ്മശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർ തൊമ്മശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും ജൂലൈ 4,5 തീയതികളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്നു. 2015- ലെ പെരുന്നാൾ ആഘോഷങ്ങൾക്ക് ഫാ.ഹാം ജോസഫ്‌, ഡീക്കൻ ജോർജ് പൂവത്തൂർ എന്നിവർ പ്രധാന …

മാർ തൊമ്മശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും Read More

അലക്സ് മാത്യു അന്തരിച്ചു

തൂവാനത്തുമ്പികളിലെ ‘ബസ് മുതലാളി’ അലക്സ് മാത്യു അന്തരിച്ചു തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേമായ ബാബു എന്ന ബസ് മുതലാളിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച അലക്സ് മാത്യു അന്തരിച്ചു. ഹൃദയാഘാതംമൂലമായിരുന്നു മരണം. കോട്ടയം സ്വദേശിയാണ്. ജീവശാസ്ത്രജ്ഞൻ, വേദിക്-ഇന്ത്യ സൊസൈറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏൻഷ്യന്റ് ഇന്റഗ്രേറ്റീവ് …

അലക്സ് മാത്യു അന്തരിച്ചു Read More

മദർ തെരേസയുടെ പിൻഗാമി സിസ്റ്റർ നിർമ്മല അന്തരിച്ചു

കൊൽക്കത്ത∙ മദർ തെരേസയുടെ പിൻഗാമി സിസ്റ്റർ മേരി നിർമ്മല (81) അന്തരിച്ചു. കൊൽക്കത്തയിലാണ് അന്ത്യം. മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ സുപ്പീരിയർ ജനറലായിരുന്നു. 1997ലാണ് സിസ്റ്റർ ചുമതലയേറ്റത്. 2009ൽ ചുമതല ഒഴിയുകയും ചെയ്തു. റാഞ്ചിയിൽ 1934 ൽ ബ്രഹ്മണകുടുംബത്തിലാണ് സിസ്റ്റർ നിർമലയുടെ ജനനം. …

മദർ തെരേസയുടെ പിൻഗാമി സിസ്റ്റർ നിർമ്മല അന്തരിച്ചു Read More