പ്രമുഖ വാസ്തുശിൽപി ചാൾസ് കൊറയ അന്തരിച്ചു
ഭാരതം കണ്ടിട്ടുള്ള പ്രമുഖ വാസ്തുശിൽപിയും നഗരാസൂത്രണ വിദഗ്ധനുമായ ചാൾസ് കൊറയ അന്തരിച്ചു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം.സംസ്കാരം ജൂൺ 18ന്. പരുമലയിൽ ഇപ്പോഴുള്ള പള്ളി രൂപകല്പന ചെയ്തത് ഇദ്ദേഹമായിരുന്നു. രാജ്യാന്തര, ദേശീയ രംഗത്തെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നവിമുംബൈ …
പ്രമുഖ വാസ്തുശിൽപി ചാൾസ് കൊറയ അന്തരിച്ചു Read More