കൃഷിയെ സ്നേഹിച്ച ഇടയൻ
ഒാതറ ∙ ആത്മീയ ജീവിതത്തോടൊപ്പം പ്രകൃതിയെയും പക്ഷിമൃഗാദികളെയും സ്നേഹിച്ചിരുന്ന ഇടയനാണ് തോമസ് മാർ അത്തനാസിയോസ്. അഞ്ചേക്കറോളം വരുന്ന ഒാതറ ദയറായിൽ ചെടിത്തലപ്പുകളുടെ പരിചാരകനായിരുന്നു അദ്ദേഹം. ഇവിടെ റബറും തെങ്ങും മാത്രമല്ല, കോളിഫ്ലവർ ഉൾപ്പെടെ വിവിധയിനം പച്ചക്കറികളും നാട്ടുവിളകളും സമൃദ്ധിയോടെ വിളവിടുന്നു. കൃഷിയോട് …
കൃഷിയെ സ്നേഹിച്ച ഇടയൻ Read More