സംഘടിത അക്രമത്തിലൂടെ അധികാരം സ്ഥാപിക്കാനുള്ള വ്യാമോഹം നടപ്പില്ല: ഓര്‍ത്തഡോക്സ് സഭ
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഉടമസ്ഥതയിലുള്ള ആരാധനാലയങ്ങളും സ്ഥാപനങ്ങളും സംഘടിത അക്രമത്തിലൂടെ പിടിച്ചെടുക്കാമെന്ന യാക്കോബായ വിഭാഗം നേതൃത്വത്തിന്‍റെ വ്യാമോഹം നടപ്പില്ലെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. അങ്കമാലി ഭദ്രാസനത്തിലെ ചാത്തമറ്റം ശാലേം സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാളില്‍ …
സംഘടിത അക്രമത്തിലൂടെ അധികാരം സ്ഥാപിക്കാനുള്ള വ്യാമോഹം നടപ്പില്ല: ഓര്‍ത്തഡോക്സ് സഭ Read More