Biography of Pathrose Mar Osthathios / K. V. Mammen
സ്ലീബാദാസസമൂഹം
1924-ലെ സ്ലീബാപെരുന്നാള്‍ ദിവസം മൂക്കഞ്ചേരില്‍ പത്രോസ് ശെമ്മാശന്‍ ആരംഭിച്ചു. സഭയിലെ പ്രമുഖ മിഷണറി സമൂഹം. 25000-ലധികം പേരെ സഭയില്‍ ചേര്‍ക്കുവാന്‍ കഴിഞ്ഞു. അധകൃതരുടെ കുടിലുകളിലാണ് പ്രവര്‍ത്തനം. മുളന്തുരുത്തി കര്‍മ്മേല്‍ ദയറാ ആസ്ഥാനം. ‘അബ്ദേദ സ്ലീബോ’ എന്ന പേരില്‍ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നു. സ്ഥാപക പ്രസിഡണ്ടിന്‍റെ കാലശേഷം പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിട്ടുണ്ട്. ആദ്യകാല സെക്രട്ടറി ടി. വി. പിലിപ്പോസ് കോര്‍എപ്പിസ്കോപ്പായായിരുന്നു. ഇപ്പോള്‍ എം. ടി. സാമുവല്‍ റമ്പാന്‍ സെക്രട്ടറി.