പഴഞ്ഞി സെന്‍റ് മേരീസ് ഓര്‍ത്തഡോക്ക്സ് കത്തീഡ്രലിലെ ഊശാന ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും കുന്നംകുളം ഭദ്രാസനാധിപനുമായ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു..
മൂവായിരത്തിലധികം വിശ്വാസികള്‍ കുരുത്തോലകളുമായി ഊശാന ശുശ്രൂഷയില്‍ പങ്കുകൊണ്ടു..