മൈലമണ്‍ പള്ളി പെരുന്നാളിന് കൊടിയേറി

IMG_5311 copy

കുന്നംന്താനം, മൈലമണ്‍ സെന്റ്‌ ജോർജ് ഓർത്തഡോൿസ്‌  ദേവാലയത്തിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന്  വി. കുർബാനയ്ക്ക് ശേഷം ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. ഡോ. തോമസ്‌  മാർ അത്തനാസിയോസ്  തിരുമേനി കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

മെയ്‌ 7നു വൈകുന്നേരം ഭക്തി നിർഭരമായ റാസ, മെയ്‌ 8നു രാവിലെ കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ അഭി. ഡോ. യുഹാനോൻ മാർ തെവോദോറോസ്  തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ വി.മൂന്നിന്മേൽ കുർബാനയും തുടർന്ന്  ഉച്ചക്ക്  ശേഷം ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികവും