റോയ് ചാക്കോ ഇളമണ്ണൂര്‍ വാര്‍ത്താവിഭാഗത്തിന്‍റെ ചുമതലയേറ്റു
ആകാശവാണി ബെംഗ്ലൂരു വാര്‍ത്താവിഭാഗത്തിന്‍റെ മേധാവിയായി റോയ് ചാക്കോ ഇളമണ്ണൂര്‍ ചുമതലയേറ്റു. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ ഓഫീസറായ ഇദ്ദേഹം ആകാശവാണി (ഡല്‍ഹി, തിരുവനന്തപുരം, കോഴിക്കോട്) പി.ഐ.ബി (തിരുവനന്തപുരം, കൊച്ചി) ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് (തിരുനെല്‍വേലി), യോജന മാഗസിന്‍ സീനിയര്‍ എഡിറ്റര്‍ (തിരുവനന്തപുരം) എന്നിവിടങ്ങളില്‍…