അയിരൂരില്‍ പള്ളി വയ്ക്കാന്‍ നല്‍കിയ അനുവാദ കല്പന

മലങ്കര ഇടവകയുടെ മാര്‍ ദീവന്ന്യാസോസ് മെത്രാപ്പോലീത്തായില്‍ നിന്നും (മുദ്ര) നമ്മുടെ ആത്മീയ പുത്രന്മാരാകുന്ന പൂവത്തൂര്‍ യാക്കോബു കത്തനാരും മാവേലില്‍ ഗീവറുഗീസ് കത്തനാരും കൂടി കണ്ടെന്നാല്‍ നിങ്ങള്‍ക്കു വാഴ്വ്. അയിരൂരുള്ള നമ്മുടെ ആത്മീയ മക്കളുടെ ദൈവാരാധനയ്ക്കും അവര്‍ക്കുള്ള ആത്മീയ ദിഷ്ടതികളുടെ നടത്തിപ്പിനും വേണ്ടി …

അയിരൂരില്‍ പള്ളി വയ്ക്കാന്‍ നല്‍കിയ അനുവാദ കല്പന Read More