റാസയും ഊരുവലത്തും: പദങ്ങളും പ്രയോഗങ്ങളും | ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്
ആമുഖം നമ്മുടെ പള്ളിപ്പെരുന്നാളുകളോടു ചേര്‍ത്ത് നാം ഉപയോഗിക്കുന്ന പദങ്ങളാണ് റാസ, പ്രദക്ഷിണം (വലംവയ്പ്), ഊരുവലത്ത് എന്നിവ. ഇവയുടെ അര്‍ത്ഥവും പ്രയോഗവും സംബന്ധിച്ച് ഒരു പഠനം ചുവടെ ചേര്‍ക്കുന്നു. പെരുന്നാളുകള്‍ ആഘോഷങ്ങള്‍ തന്നെ. ഇവിടെ രണ്ടു കാര്യങ്ങള്‍ ഓര്‍മ്മയില്‍ വയ്ക്കാം. ഒന്ന്, ആഘോഷങ്ങള്‍…