കൂട്ടുകാരിക്കൊരു വീട്: താക്കോല്‍ദാനം നടത്തി
പങ്കുവെയ്ക്കൽ – ദൈവീകതയുടെ ആദ്യ പാഠം: കാതോലിക്കാ ബാവ കൈപ്പട്ടൂർ: സ്വാർത്ഥതയോടെ സ്വത്ത് ആർജ്ജിക്കുന്നതല്ല പങ്കുവെയ്ക്കുന്നതാണ് ദൈവീകതയുടെ ആദ്യ പാഠമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. കോവിഡാനന്തര കാലത്ത് ദരിദ്രൻ കൂടുതൽ ദരിദ്രനും സമ്പന്നൻ കൂടുതൽ…