ഫാ. ഡോ. റെജി ഗീവര്‍ഗീസ്
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തില്‍പെട്ട മുട്ടം സെന്‍റ് മേരീസ് ഇടവകയില്‍ കാട്ടുപറമ്പില്‍ പരേതനായ കൊച്ചുപാപ്പിയുടെയും അമ്മിണിയുടെയും മകനായി 1973 ഏപ്രില്‍ 10-ന് പള്ളിപ്പാടിനടുത്ത് മുട്ടത്ത് ജനിച്ചു. ബിരുദാനന്തരം കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തീകരിച്ചു (1994-98). പുതിയനിയമത്തില്‍ എം.റ്റി.എച്ച്. പഠനം…