ദൈവത്തോടും, സഹോദരങ്ങളോടും, കുടുംബത്തോടുമുള്ള നമ്മുടെ ബന്ധങ്ങളിൽ ഒരു പുനര്‍വായന ഇന്നിന്റെ അനിവാര്യമാണ്. “എഴുന്നേറ്റ് പണിയുക” [നെഹെമ്യാവ് 2:18] എന്തായിരുന്നു മുഖ്യ ചിന്താവിഷയം. എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരിക്കുന്നു.വരുവിൻ നാം ഇനിയും നിന്ദാപാത്രമായിരിക്കാതെവണ്ണം യെരുശലേമിന്റെ മതിൽ പണിയുക. രാജാവ് എന്നോടു കല്പിച്ച…
രാജന്‍ വാഴപ്പള്ളിയില്‍ വാഷിംഗ്ടണ്‍ ഡിസി: ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവകയുടെ മുപ്പതാം വാര്‍ഷികവും സമ്മേളനവും കാതോലിക്കദിനാചരണവും ജൂലൈ 13-ന് ശനിയാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു. സമ്മേളനത്തില്‍ നോര്‍ത്ത്…
പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യാഥിതിയായിരിക്കും കുവൈറ്റ് : കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 5-ാമത് കുവൈറ്റ് ഓർത്തഡോക്സ് കുടുംബസംഗമത്തിൽ മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യാഥിതിയായിരിക്കും. കല്ക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്…
ജോര്‍ജ് തുമ്പയില്‍ ലിന്‍ഡന്‍ (ന്യൂജേഴ്സി): കാതോലിക്കാ ദിന ധന സമാഹരണം വഴി സഭയുടെ അടിമുടിയുള്ള അഭിവൃദ്ധിയാണ് ലക്ഷ്യമിടുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പ്രസ്താവിച്ചു. ലിന്‍ഡന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ…
ജോര്‍ജ് തുമ്പയില്‍ മട്ടണ്‍ടൗണ്‍ (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പെന്‍സില്‍വേനിയയിലെ ഡാല്‍ട്ടണില്‍ വാങ്ങിയ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സഭയുടെ ഒരു മിഷന്‍ സെന്‍ററായി പരിഗണിക്കുന്ന കാര്യം തത്വത്തില്‍ അംഗീകരിക്കാമെന്നു സഭയുടെ പരമാധ്യക്ഷന്‍…
ജോര്‍ജ് തുമ്പയില്‍ സഫേണ്‍ (ന്യൂയോര്‍ക്ക്): അപ്പോസ്തോലന്മാരുടെ ഇടയില്‍ ഒരു തര്‍ക്കം. അപ്പോസ്തോലന്മാരിലെ പ്രധാനിമാരായ പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നിവര്‍ക്കിടയിലാണ് തങ്ങളിലാരാണ് വലിയവന്‍ എന്ന തര്‍ക്കം ഉണ്ടായത്. ഉള്ളിലൊളിപ്പിച്ച് വെച്ച തര്‍ക്കം പക്ഷേ യേശുവിന് മനസിലാക്കുവാന്‍ സാധിച്ചു. അടുത്തുണ്ടായിരുന്ന ഒരു കുഞ്ഞിനെ എടുത്തിട്ട്,…
രാജൻ വാഴപ്പള്ളിൽ വാഷിംഗ്ടൺ ഡിസി : പെൻസിൽവേനിയയിലെ കലഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്‍ററിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് ഇന്ന് തുടക്കം കുറിക്കും. ബുധൻ 6.30ന് കലഹാരി റിസോർട്ടിന്‍റെ ലോബിയിൽ നിന്നും…
The Orthodox Sunday School Association of the East-Outside Kerala Region, Inter-Diocesan Competition of 2018 was held successfully at St. Thomas Orthodox Theological Seminary, Nagpur on 14th July 2019. There were…
ഏകവും വിശുദ്ധവും കാതോലികവും അപ്പോസ്തോലികവുമായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ഡോ. ഗീവറുഗീസ് യൂലിയോസ് മെത്രാപ്പോലീത്താ ഏകദേശം ഒരു തലമുറ കഴിയുമ്പോള്‍, 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അഥവാ ഇപ്പോള്‍ സഭാമക്കളായി വി. മാമോദീസാ സ്വീകരിക്കുന്നവര്‍ അവരുടെ യൗവനത്തില്‍ എത്തുമ്പോള്‍ 2052-ല്‍ ദൈവകൃപയാല്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.