1932-ലെ പാത്രിയര്‍ക്കാ തിരഞ്ഞെടുപ്പ്: വട്ടശ്ശേരില്‍ തിരുമേനിയുടെ കത്ത്

സഭാ ഭാസുരന്‍റെ ശ്രദ്ധേയമായ ഒരു കത്ത് പ. വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ, കയിമാഖാനായിരുന്ന മാര്‍ അപ്രേം സേവേറിയോസിനും ശീമയിലുള്ള മറ്റു മേല്പട്ടക്കാര്‍ തുടങ്ങിയവര്‍ക്കും അയച്ച കത്തിന്‍റെ ശരി തര്‍ജ്ജമ: മലങ്കരയുടെ സിറിയന്‍ മെത്രാപ്പോലീത്താ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസില്‍ നിന്നും. …

1932-ലെ പാത്രിയര്‍ക്കാ തിരഞ്ഞെടുപ്പ്: വട്ടശ്ശേരില്‍ തിരുമേനിയുടെ കത്ത് Read More

ചിത്രകലാ ശില്‍പ്പശാല

സോപാന ഓര്‍ത്തഡോക്സ് അക്കാദമിയും സി.എ.ആര്‍.പി. എന്ന കലാകൂട്ടായ്മയും ചേര്‍ന്ന് ഒരുക്കുന്ന ചിത്രകലാ ക്യാമ്പ്, ജനുവരി 18, 19, 20 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായോടു ചേര്‍ന്നുള്ള സോപാന അക്കാദമിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. സമാധാനം പ്രസരിപ്പിക്കുക എന്നതാണ് …

ചിത്രകലാ ശില്‍പ്പശാല Read More

Mar Theophilos Palliative Care Ward at MVR Hospital, Calicut

സഖറിയാസ്‌ മാർ തെയോഫിലോസ് തിരുമേനിയുടെ പേരിൽ കോഴിക്കോട്‌ MVR ഹോസ്പ്പിറ്റലിൽ കെട്ടിട സമുച്ചയം നിർമ്മിക്കുമെന്ന വാഗ്ദാനം യാഥ്യാർത്ഥ്യമാകുന്നു ഈ പിതാവ് ഒരു ദീർഘദർശിയാകുന്നു. ഇന്ന് നമ്മുടെ പരിധിക്കുളിൽ ജീവിക്കുന്ന ആർക്കും പടുത്തുയർത്തുവാനും , സ്വപ്നം കാണുവാൻപോലും കഴിയാത്ത Calicut MVR  Cancer Research …

Mar Theophilos Palliative Care Ward at MVR Hospital, Calicut Read More

ബാബു അലക്സാണ്ടർ മുട്ടത്തേരിൽ നിര്യാതനായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാബു മുട്ടത്തേരി  നിര്യാതനായി. 77 വയസ്സായിരുന്നു. കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. ജയധ്വനി, മാവേലിക്കര മെയില്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റര്‍ ആയിരുന്നു. 40 വര്‍ഷത്തിലധികമായി സഭയുടെ പ്രധാന ദേവാലയങ്ങളിലെ പെരുനാള്‍ ദിവസങ്ങളിലും പരിശുദ്ധ പിതാക്കന്മാരുടെ …

ബാബു അലക്സാണ്ടർ മുട്ടത്തേരിൽ നിര്യാതനായി Read More