സമര്‍പ്പിത സേവനത്തിന് യുവജനങ്ങള്‍ തയ്യാറാകണം: മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത.

പരുമല: യുവാക്കളുടെ സമര്‍പ്പിത സേവനത്തിലൂടെ സമൂഹത്തിന് ആദ്ധ്യാത്മിക ചൈതന്യം പകരുവാന്‍ കഴിയും  എന്ന് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രസമിതി നേതൃത്വ ശില്പശാല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. വൈസ് പ്രസിഡന്റ് ഫാ.വര്‍ഗീസ് ടി. വര്‍ഗീസ് …

സമര്‍പ്പിത സേവനത്തിന് യുവജനങ്ങള്‍ തയ്യാറാകണം: മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത. Read More