യുവതലമുറയ്ക്ക് മാതൃകയായി യുവജന കൂട്ടായ്മ

റാന്നി : കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ 2015 – 18 വര്‍ഷത്തെ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസ് ദൂത് അറിയിച്ചുകൊണ്ട് നടത്തിയ ഭവനസന്ദര്‍ശനത്തിലൂടെ സമാഹരിച്ച തുക പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി. കോളേജ് അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് ലഭിച്ച തുകയാണ് …

യുവതലമുറയ്ക്ക് മാതൃകയായി യുവജന കൂട്ടായ്മ Read More

പുതുപ്പള്ളി പള്ളി വെച്ചൂട്ടിന് സ്വന്തം പാടത്തെ നെല്ല്

പുതുപ്പള്ളി പള്ളിയിലെ വെച്ചൂട്ടിന് പള്ളിയുടെ സ്വന്തം സ്ഥലത്ത് വിളഞ്ഞ അരി. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി മുണ്ടകപ്പാടം-മൂവാറ്റുമുക്ക് തോട് കഴിഞ്ഞ വര്‍ഷം തെളിച്ചതോടെയാണ് മാങ്ങാനം പഴയകഴി പാടത്ത് തരിശുനില കൃഷിക്ക് വഴിയൊരുങ്ങിയത്. പുതുപ്പള്ളി പള്ളി വക 43 ഏക്കര്‍ വരുന്ന പാടം …

പുതുപ്പള്ളി പള്ളി വെച്ചൂട്ടിന് സ്വന്തം പാടത്തെ നെല്ല് Read More