ക്ഷമ ബലഹീനതയായി കാണരുത്; സര്‍ക്കാര്‍ വാക്ക് പാലിക്കുന്നില്ല: പ. കാതോലിക്കാ ബാവ
സഭാക്കേസിലെ കോടതിവിധികള്‍ നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ക്ഷമ ബലഹീനതയായി കാണരുത്. നീതി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ പറഞ്ഞ വാക്കുപോലും സര്‍ക്കാര്‍ പാലിക്കുന്നില്ല. സര്‍ക്കാര്‍ തിരിഞ്ഞുമറിഞ്ഞു …
ക്ഷമ ബലഹീനതയായി കാണരുത്; സര്‍ക്കാര്‍ വാക്ക് പാലിക്കുന്നില്ല: പ. കാതോലിക്കാ ബാവ Read More