Monthly Archives: October 2018

പരുമല തിരുമേനിയുടെ ദര്‍ശനം സ്നേഹം: ഫാ. ഡോ. കെ. എം. ജോര്‍ജ്

ഗ്രിഗോറിയന് പ്രഭാഷണ പരമ്പര അഞ്ചാ ദിവസം – പ്രഭാഷണ നിര് വഹിക്കുന്നത് ഫാ.ഡോ.കെഎം.ജോര്ജ്ജ് Gregorian Prabhashana Parampara Day 5 – Fr.Dr.K.M.George – LIVE from Parumala Azhipura Gepostet von GregorianTV am Mittwoch, 31. Oktober 2018…

പരുമല തിരുമേനി – ഇടയശുശ്രൂഷയില്‍ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ഗുരു: മാര്‍ പോളിക്കാര്‍പ്പോസ്

പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ ഇടയശുശ്രൂഷയില്‍ നടപ്പാക്കിയ ആദ്ധ്യാത്മിക ഗുരുവായിരുന്നു പരുമല തിരുമേനി എന്ന് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് പറഞ്ഞു. പരുമല തിരുമേനിയുടെ പാരിസ്ഥിതിക യാത്രകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. പ്രകൃതിയെയും ജീവജാലങ്ങളെയും…

പരിസ്ഥിതി ധ്വംസനം അധോഗതി: പരിസ്ഥിതി സമ്മേളനം

പരിസ്ഥിതി ധ്വംസനം അധോഗതിയിലേക്ക് നയിക്കുമെന്ന് പരിസ്ഥിതി സമ്മേളനം വിലയിരുത്തി. പരിസ്ഥിതി കമ്മീഷന്‍ അധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഡോക്ടര്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്രീ ജേക്കബ്…

ധൂപക്കുറ്റി വീശേണ്ടത് എപ്പോഴൊക്കെയാണ്? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ധൂപക്കുറ്റിയുടെ അര്‍ത്ഥം എന്താണ്? ധൂപക്കുറ്റി സഭയുടെ പ്രതീകമാണ്. സ്വര്‍ഗ്ഗവും ഭൂമിയും ക്രിസ്തുവില്‍ ഒന്നാകുന്നതാണ് സഭ. ധൂപക്കുറ്റിയുടെ താഴത്തെ പാത്രം ഭൂമിയുടേയും മുകളിലത്തേത് സ്വര്‍ഗ്ഗത്തിന്‍റേയും പ്രതീകമാണ്. അതിലെ കരി പാപം നിറഞ്ഞ മനുഷ്യവര്‍ഗ്ഗത്തേയും അഗ്നി മനുഷ്യാവതാരം ചെയ്ത ദൈവമായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തേയും കുറിക്കുന്നു….

ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ ഉത്തമ സ്‌നേഹിതരെ നേടുന്നതിനായി വിനിയോഗിക്കണം: മാര്‍ ക്രിസോസ്റ്റമോസ്

  ദൈവം നമുക്ക് കനിഞ്ഞു നല്‍കിയ അനുഗ്രഹങ്ങള്‍ ഉത്തമ സ്‌നേഹിതരെ നേടുന്നതിനായി വിനിയോഗിക്കണമെന്ന് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പറഞ്ഞു. പരുമല പെരുനാളിനോടനുബന്ധിച്ച് നടന്ന മര്‍ത്തമറിയം സമാജം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മനുഷ്യമനസ്സുകളിലെ മതിലുകള്‍ തകര്‍ക്കുന്ന മറ്റൊരു സ്‌നേഹത്തിന്റെ പ്രളയം നമ്മില്‍…

അക്ഷരലോകത്തിന് പുതിയ കാഴ്ചപ്പാട് പരുമല തിരുമേനിയുടെ സംഭാവന: ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ 

സാംസ്‌കാരിക മേഖലകളില്‍ പിന്നോക്കം നിന്നവരെ ജീവിതത്തിന്റെ മൂല്യസ്രോതസ്സിലേക്ക് ഉയര്‍ത്തുവാന്‍ തക്കവണ്ണം അക്ഷരലോകത്തിന് പുതിയ നിര്‍വചനം നല്‍കിയ മഹാനുഭാവനായിരുന്നു പരിശുദ്ധ പരുമല തിരുമേനി എന്ന് ഡോ.അലക്‌സാണ്ടര്‍ കാരയ്ക്കല്‍ പറഞ്ഞു. വളഞ്ഞവട്ടത്തുള്ള പരുമല മാര്‍ ഗ്രീഗോറിയോസ് കോളേജിന്റെയും നഴ്‌സിംഗ് കോളേജിന്റെയും സ്‌കൂള്‍ ഓഫ് സോഷ്യല്‍…

കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവും: പ. കാതോലിക്കാ ബാവാ

കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവുമാണ് എന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവാഹ സഹായ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായ വിതരണത്തിന്റെ ആദ്യ ഗഡുവായി 50 പേര്‍ക്കാണ് സഹായം വിതരണം ചെയ്തത്. വിവാഹ…

വിജ്ഞാനകൈരളി പിന്‍വലിക്കണം: ബിജു ഉമ്മന്‍

സ്കൂളുകളില്‍ സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിതരണം ചെയ്യുന്ന “വിജ്ഞാനകൈരളി” മാസികയില്‍ കുമ്പസാരമെന്ന കൂദാശയുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച മുഖപ്രസംഗം അവഹേളനാപരവും അപലപനീയവുമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അഭിപ്രായപ്പെട്ടു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള ഉത്തരവാദിത്വപ്പെട്ട സ്ഥാപനങ്ങള്‍…

പരുമല തിരുമേനി: ഓര്‍ത്തഡോക്‌സിയും എക്യുമെനിസവും സമന്വയിപ്പിച്ച വിശുദ്ധന്‍

ഓര്‍ത്തഡോക്‌സിയും എക്യുമെനിസവും സമന്വയിപ്പിച്ച മാനവിക കാഴ്ചപ്പാടുകള്‍ വളര്‍ത്തിയ വിശുദ്ധനാണ് പരുമല തിരുമേനിയെന്ന് സണ്ടേസ്‌കൂള്‍ ഡയറക്ടര്‍ ജനറല്‍ ഫാ.ഡോ.ജേക്കബ് കുര്യന്‍ പറഞ്ഞു. ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയി്ല്‍ ഓര്‍ത്തഡോക്‌സിയും എക്യുമെനിസവും പരുമല തിരുമേനിയുടെ വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം  നടത്തുകയായിരുന്നു. നന്മ നിറഞ്ഞ ജീവിതമാതൃകയും…

A PILGRIMAGE TO LIGHT: Book Review by George Joseph Enchakkattil

(PRAKASHATHILEKKU ORU THEERTHAYATHRA) It was in the year 1997 Mr Joice Thottakkadu came up with a volume of the biography of L/L HG Dr Paulose Mor Gregoriose and quite sensibly,…

Metropolitan Abba Seraphim’s Book in Response to ‘Western Rites of Syriac-Malankara Orthodox Churches’ Published

  Metropolitan Abba Seraphim’s Book in Response to  ‘Western Rites of Syriac-Malankara Orthodox Churches’ Published News   New Study of Bishop Vernon Herford (1866-1938) Published. News

error: Content is protected !!