Monthly Archives: September 2018
കട്ടച്ചിറ പള്ളിയിലെ നീതിനിഷേധം: ബിജു ഉമ്മന്‍റെ പ്രസ്താവന
കട്ടച്ചിറ പള്ളിയിലെ നീതിനിഷേധം: മലങ്കരസഭാ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍റെ പ്രസ്താവന
കട്ടച്ചിറ പള്ളിക്കുമുന്നിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം
കായംകുളം∙ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നു സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും സമാധാനമായി പിരിഞ്ഞു. ഉച്ചകഴിഞ്ഞ് കറ്റാനത്ത് സമാധാന ചർച്ച നടത്താമെന്ന ഉറപ്പിലാണ് ഇരുവിഭാഗവും പിരിഞ്ഞത്. സംഘർഷ സാധ്യത തെളിഞ്ഞതോടെ പള്ളി പരിസരത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു….
മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനത്തിന്‍റെ പ്രസക്തി / ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്
ക്രിസ്തുശിഷ്യനായിരുന്ന മാര്‍തോമ്മാശ്ലീഹായാല്‍ എ. ഡി. 52-ല്‍ സ്ഥാപിതമായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ 1960 വര്‍ഷത്തെ സുദീര്‍ഘ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയ ദിനമാണ് 1912 സെപ്റ്റംബര്‍ 15. പുണ്യ പുരാതനമായ കിഴക്കിന്‍റെ കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിതമായ ദിനമാണത്. പിതാക്കന്മാരുടെ അക്ഷീണ പരിശ്രമത്തിന്‍റെ…
കട്ടച്ചിറയില്‍ സംഘര്‍ഷാവസ്ഥ
യാക്കോബായക്കാരെ പള്ളിയിൽ നിന്നും പുറത്താക്കി കട്ടച്ചിറ പള്ളി ആർ.ഡി.ഓ. ഏറ്റെടുത്തു. പള്ളി പോലീസ് കസ്റ്റഡിയിൽ പള്ളിയുടെ താക്കോൽ ഓർത്തഡോൿസ് വികാരിക്ക് ആർ ഡി ഓ കൈമാറും.
മലങ്കര മഹാജനസഭ (1897)
“ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്ത സുറിയാനിക്കാരുടെ ഒരു യോഗം 1072 മേടത്തില്‍ (1897) എം.ഡി. സിമ്മനാരിയില്‍ കൂടി സാമൂഹ്യപരിഷ്ക്കാരത്തെ ഉദ്ദേശിച്ച് ചില പ്രസംഗങ്ങള്‍ നടത്തുകയും പ്രതിവര്‍ഷം ഒരു സമ്മേളനം നടത്തണമെന്ന് നിശ്ചയിക്കുകയും ചെയ്തു. ഒന്നുരണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ … ഇംഗ്ലീഷ് പഠിക്കാത്തവരുമായ ……
തുരുത്തിക്കര മാർ ഗ്രീഗോറിയോസ് ചാപ്പലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി
സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന തുരുത്തിക്കര മാർ ഗ്രീഗോറിയോസ് ചാപ്പലിനെക്കുറിച്ച് #മുളന്തുരുത്തിയോടൊപ്പം ഓൺലൈൻ ചാനൽ അവതരിപ്പിച്ച ഡോക്യുമെന്ററി. Gepostet von Mar Gregorious Chapel Thuruthikkara am Freitag, 14. September 2018 സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന തുരുത്തിക്കര മാർ ഗ്രീഗോറിയോസ് ചാപ്പലിനെക്കുറിച്ച് #മുളന്തുരുത്തിയോടൊപ്പംഓൺലൈൻ…
Biography of Very Rev. M. E. Eapen Corepiscopa Purakulathu
Biography of Very Rev. M. E. Eapen Corepiscopa Purakulathu
പൗലോസ് മാര്‍ പീലക്സിനോസിന്‍റെ പ്രസംഗവും ഉടമ്പടിയും / കെ. വി. മാമ്മന്‍
പീലക്സിനോസിന്‍റെ പ്രസംഗം പൂര്‍ണ്ണരൂപം 1958-ലെ സഭാസമാധാനം കൈവരുന്നതിനു മുമ്പുതന്നെ അസോസ്യേഷന്‍ കൂടുന്നതു സംബന്ധിച്ച് നോട്ടീസുകള്‍ അയച്ചിരുന്നതനുസരിച്ച് പുത്തന്‍കാവുപള്ളിയില്‍ 1958 ഡിസംബര്‍ 26-നു പ. കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ അസോസ്യേഷന്‍ കൂടി. മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായുമായ പ. ബാവാ അസോസിയേഷന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു….