പ. കാതോലിക്കാ ബാവാ ഡോ. ചെറിയാന്‍ ഈപ്പനെ അനുമോദിച്ചു.

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അത്യുന്നത ബഹുമതിയായ ‘സെര്‍ജി റഡോനേഷ് ‘ നേടിയ റോയി ഇന്‍റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ ഡോ. ചെറിയാന്‍ ഈപ്പനെ മലങ്കര ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അഭിനന്ദിച്ചു. ലഹരിമരുന്നിന് അടിമകളായവരുടെ …

പ. കാതോലിക്കാ ബാവാ ഡോ. ചെറിയാന്‍ ഈപ്പനെ അനുമോദിച്ചു. Read More

പരുമല സെമിനാരി സ്കൂളിനു സ്വന്തം ബസ്

മാന്നാർ ∙ പൂർവ വിദ്യാർഥി സംഘടനയും സ്‌കൂൾ പിടിഎയും മു‍ൻകൈയെടുത്തു, പരുമല സെമിനാരി സ്‌കൂളിനു സ്വന്തമായി ബസായി. പരുമല തിരുമേനി സ്ഥാപിച്ച പരുമല സെമിനാരി സ്‌കൂളിന്റെ 125-ാം വർഷം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച സ്കൂൾ ബസ് ഇരട്ടി മധുരമാണു കുട്ടികൾക്കു സമ്മാനിച്ചിരിക്കുന്നത്. …

പരുമല സെമിനാരി സ്കൂളിനു സ്വന്തം ബസ് Read More

ഈജിപ്തില്‍ കോപ്റ്റിക് ബിഷപ്പ് കൊല്ലപ്പെട്ടു

കെയ്റോ: ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തിൽ കോപ്റ്റിക് ബിഷപ്പ് കൊല്ലപ്പെട്ടു. തീരപ്രദേശമായ ബഹിറ പ്രവിശ്യയിലെ അൻബ മകർ ആശ്രമത്തിന്റെ അധ്യക്ഷനായ ബിഷപ്പ് എപ്പിഫാനിയൂസാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ശിരസ്സില്‍ നിന്നു രക്തം വാര്‍ന്ന നിലയിലാണ് …

ഈജിപ്തില്‍ കോപ്റ്റിക് ബിഷപ്പ് കൊല്ലപ്പെട്ടു Read More

എം. എസ് സക്കറിയ റമ്പാന്റെ ഒന്നാം ചരമവാർഷിക ഓർമ്മ

നൃുഡൽഹി : മയൂർവിഹാർ((ഫേസ്-3 ) സെന്റ് ജെയിംസ് ഓർത്തഡോൿസ് പള്ളിയിൽ  എം. എസ് സക്കറിയ റമ്പാന്റെ  ഒന്നാം ചരമവാർഷിക ഓർമ്മ (31/7/2018) ഇന്ന് വൈകിട്ട് 7 മണിക്ക് സന്ധ്യനമസ്കാരത്തെ തുടർന്ന് വെരി.റവ. സാം. വി. ഗബ്രിയേൽ കോർ എപ്പിസ്കോപ്പയുടെ പ്രധാന കാർമികത്വത്തിലും, …

എം. എസ് സക്കറിയ റമ്പാന്റെ ഒന്നാം ചരമവാർഷിക ഓർമ്മ Read More

മാധവശേരിയിൽ പതിനഞ്ചു നോമ്പ് ആചരണം പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോളിൽ

മാധവശേരി : ജൂലൈ 31 മുതൽ ഓഗ്സ്റ്റ 15 വരെയുള്ള തീയതികളിൽ മാധവശേരി സെന്റ് തേവോദോറോസ് ഓർത്തഡോൿസ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും പതിനഞ്ചു നോമ്പ് ആചാരണവും പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും …

മാധവശേരിയിൽ പതിനഞ്ചു നോമ്പ് ആചരണം പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോളിൽ Read More

ഡോ. ചെറിയാൻ ഈപ്പന് റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ ആദരം

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ  ഉന്നത ബഹുമതി ഡോ. ചെറിയാന്‍ ഈപ്പന് മോസ്ക്കോ: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഉന്നത ബഹുമതിയായ ‘സെര്‍ജി റഡോനേഷ്’ റോയി ഇന്‍റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഡോ. ചെറിയാന്‍ ഈപ്പന്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ കിറില്‍ പാത്രിയര്‍ക്കീസ് ബഹുമതി …

ഡോ. ചെറിയാൻ ഈപ്പന് റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ ആദരം Read More

റഷ്യയുടെ അടിസ്ഥാനം ക്രൈസ്തവ വിശ്വാസമാണെന്നു പരസ്യമായി ഏറ്റുപറഞ്ഞു പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

മോസ്ക്കോ: റഷ്യയുടെ അടിസ്ഥാനം ക്രൈസ്തവ വിശ്വാസമാണെന്നു പരസ്യമായി ഏറ്റുപറഞ്ഞു പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. റഷ്യ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ 1030-മത് വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായിരുന്നു റഷ്യയുടെ രൂപീകരണത്തിന്റെ ആരംഭ ബിന്ദു. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് …

റഷ്യയുടെ അടിസ്ഥാനം ക്രൈസ്തവ വിശ്വാസമാണെന്നു പരസ്യമായി ഏറ്റുപറഞ്ഞു പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ Read More