റാസൽ ഖൈമയിൽ ഈസ്റ്റർ സമൂഹ സംഗീത ഗാനോപഹാരം  ‘ബോണാ  ഖ്യംതാ

റാസൽ ഖൈമ:  യു.എ.യി ലെ വിവിധ ക്രൈസ്‌തവ ദേവാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാനൂറിൽ പരം ഗായകർ ഒരേ വേദിയിൽ സംഗമിക്കുന്ന സമൂഹ സംഗീത ഗാനോപഹാരം ‘ബോണാ  ഖ്യംതാ’ ഇന്ന് (വെള്ളി, 06/04/2018) വൈകിട്ട്  6 : 30 -ന് റാസൽ ഖൈമ   …

റാസൽ ഖൈമയിൽ ഈസ്റ്റർ സമൂഹ സംഗീത ഗാനോപഹാരം  ‘ബോണാ  ഖ്യംതാ Read More

സഭാ സമാധാനാലോചന (1914)

57. മലങ്കര സുറിയാനി സഭയിലെ തര്‍ക്കം തീര്‍ത്തു ഒരു രാജിയുണ്ടാക്കാന്‍ ശ്രമിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി തിരുവനന്തപുരത്തു താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളും മറ്റും കൂടി “മലങ്കര സുറിയാനി സഭാ സന്ധി സമാജം” എന്ന പേരില്‍ ഒരു സംഘം 1914-ല്‍ സ്ഥാപിച്ചിരുന്നു. അതിന്‍റെ ആദ്യ സെക്രട്ടറിമാരില്‍ ഒരാള്‍ …

സഭാ സമാധാനാലോചന (1914) Read More

അപ്രേം റമ്പാന്‍റെ ജന്മശതാബ്ദി സമ്മേളനം

മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമാദ്ധ്യക്ഷന്‍ അപ്രേം റമ്പാന്റെ ജന്മശതാബ്ദി സമ്മേളനം 2018 ഏപ്രില്‍ 6 വെള്ളി രാവിലെ 10 ന്‌ മാര്‍ കുറിയാക്കോസ് ആശ്രമം, മൈലപ്രയിൽ വച്ച് നടത്തുന്നു. പരിശുദ്ധ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട്‌ അനുമോദന സമ്മേളനം ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. തിരുമേനിമാർ, മറ്റു …

അപ്രേം റമ്പാന്‍റെ ജന്മശതാബ്ദി സമ്മേളനം Read More

കുറിയാക്കോസ്‌ ഗ്രിഗോറിയോസ് കോളജിനു സഭയുടെ അനുമോദനം

കേന്ദ്ര സർക്കാർ മനുഷ്യവിഭവശേഷി വികസന വകുപ്പിന്റെ NIRF 2018 – ൽ അറുപത്തി ഒൻപതാം റാങ്ക് നേടിയ കുറിയാക്കോസ്‌ ഗ്രിഗോറിയോസ് കോളജിനു ഓർത്തഡോക്സ് സഭയുടെ അനുമോദനം. പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് വേണ്ടി സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് …

കുറിയാക്കോസ്‌ ഗ്രിഗോറിയോസ് കോളജിനു സഭയുടെ അനുമോദനം Read More

പി. പി. ജോർജ് (81) നിര്യാതനായി

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മാതൃസഹോദരൻ പി. പി.ജോർജ് (81) നിര്യാതനായി. ഫാ. പത്രോസ് പുലിക്കോട്ടിൽ മകനാണ്. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 4.30ന് ആർത്താറ്റ് കത്തീഡ്രൽ സെമിത്തേരിയിൽ

പി. പി. ജോർജ് (81) നിര്യാതനായി Read More