Monthly Archives: March 2018

Holy Qurbana / Dr. Mathews Mar Thimothios

Holy Qurbana celebrated by Dr. Mathews Mar Thimothios at Mar Aprem Church on Feb. 17, 2018 (Dukrono of Mar Aprem 2018)

മാര്‍ത്തോമ്മാ പുരസ്ക്കാരം ബന്യാമിന്

ചെങ്ങന്നൂര്‍: പുത്തന്‍കാവ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഏര്‍പ്പെടുത്തിയ ആറാം മാര്‍ത്തോമ്മാ പുരസ്ക്കാരം പ്രശസ്ത നോവലിസ്റ്റ് ബന്യാമിന്. ഇന്നലെ പുത്തന്‍കാവ് പെരുന്നാളിലാണ് ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.

Puthencavu Pally Perunnal

Dukrono of Mar Andrews at Puthencavu St. Mary’s Cathedral മാര്‍ത്തോമ്മാ പുരസ്ക്കാരം ബന്യാമിന് ചെങ്ങന്നൂര്‍ – പുത്തന്‍കാവ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഏര്‍പ്പെടുത്തിയ ആറാം മാര്‍ത്തോമ്മാ പുരസ്ക്കാരം പ്രശസ്ത നോവലിസ്റ്റ് ബന്യാമിന്. ഇന്നലെ പുത്തന്‍കാവ് പെരുന്നാളിലാണ് ഭദ്രാസന…

‘പ്രാര്‍ത്ഥനാഗീതങ്ങള്‍’ പ്രകാശനം ചെയ്തു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സഞ്ചാര സുവിശേഷ സംഘമായ സെന്‍റ് ഗ്രീഗോറിയോസ് ഗോസ്പല്‍ ടീം പ്രസിദ്ധീകരിച്ച ‘പ്രാര്‍ത്ഥനാഗീതങ്ങള്‍’ എന്ന പുസ്തകം റാന്നി മാര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍ വച്ച് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ്…

പ. സുന്നഹദോസ് തീരുമാനപ്രകാരം സഭാസമാധാനവുമായി ബന്ധപ്പെട്ടു തയ്യാറാക്കി അംഗീകരിച്ച സ്റ്റേറ്റ്മെന്റ്

പരിശുദ്ധ സുന്നഹദോസ് തീരുമാനപ്രകാരം സഭാസമാധാനവുമായി ബന്ധപ്പെട്ടു തയ്യാറാക്കി അംഗീകരിച്ച സ്റ്റേറ്റ്മെന്റ് ഒന്നാം നൂറ്റാണ്ടിൽ തന്നെ പരിശുദ്ധ തോമാശ്ലീഹായാൽ സ്ഥാപിതമായ മലങ്കര സഭ അതിന്റെ ചരിത്രത്തിൽ പല വെല്ലുവിളികളും വിഭജനങ്ങളും നേരിട്ടിട്ടുണ്ട്. എന്നാൽ സഭയെ ഏറ്റവും വേദനിപ്പിച്ചത് ഒരേ പാരമ്പര്യവും, പൈതൃകവും, വിശ്വാസവും,…

North East American Diocese Family & Youth Conference 2018

    ഫാമിലിആൻഡ്യൂത്ത്കോൺഫറൻസ് : ആവേശകരമായിമുന്നേറുന്നു.   വെരി.റവ. യോഹന്നാൻ ശങ്കരത്തിൽ കോർഎപ്പിസ്‌കോപ്പ ഇരുപത്തഞ്ചാമതു ഗ്രാൻഡ്സ്പോൺസർ. രാജൻവാഴപ്പള്ളിൽ                  ന്യു​യോ​ർ​ക്ക്:   നോ​ർ​ത്ത്ഈ​സ്റ്റ്അ​മേ​രി​ക്ക​ൻ  ഭ​ദ്രാ​സ​ന ഫാ​മി​ലിയൂ​ത്ത്കോ​ണ്‍​ഫ​റ​ൻ​സ്ആ​ഴ്ചതോ​റു​മു​ള്ള സ​ന്ദ​ർ​ശ​ന​ങ്ങ​ൾആ​വേ​ശ​ക​ര​മാ​യിമു​ന്നേ​റു​ന്നു.                                                        ഈ ​ആ​ഴ്ചനാ​ലുഗ്രാ​ന്‍റ്സ്പോ​ണ്‍​സ​ർ​മാ​രെല​ഭി​ക്കു​ക​യും വെരി.റ​വ. യോ​ഹ​ന്നാ​ൻശ​ങ്ക​ര​ത്തി​ൽ 25-ാമ​ത്തെ ഗ്രാൻഡ്സ്പോൺസറായി.ക​ഴി​ഞ്ഞ25ന് ​നാ​ലു ഇ​ട​വ​ക​ക​ൾസ​ന്ദ​ർ​ശി​ച്ചു. സാ​റ്റ​ൻഐ​ല​ന്‍റ്സെ​ന്‍റ്ഗ്രി​ഗോ​റി​യോ​സ്ഇ​ട​വ​ക​യി​ൽ ന​ട​ന്നച​ട​ങ്ങി​ൽവി​കാ​രിഫാ. ​ആ​ൻ​ഡ്രുഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.സ​ണ്ണിവ​ർ​ഗീ​സ്,ഡോ….

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 560 കോടിയുടെ ബജറ്റ്

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 560 കോടിയുടെ ബജറ്റ്. Video അട്ടപ്പാട്ടി ഗിരിവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനം, ഭവന നിര്‍മ്മാണം, വിവാഹ സഹായം, ഓഖി ദുരന്തം മൂലം ദുരിതം അനുഭവിക്കുന്ന തീരദേശവാസികളുടെ പുനരധിവാസം തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് തുക വകയിരുത്തിക്കൊണ്ട് മലങ്കര…

error: Content is protected !!