Monthly Archives: February 2018

Golden Jubilee of St. Thomas Orthodox Cathedral, Dubai

ദുബായ്സെന്റ്തോമസ്ഓർത്തഡോൿസ്കത്തീഡ്രൽഇടവകയുടെസുവർണജൂബിലിആഘോഷങ്ങളോട്അനുബന്ധിച്ചുഫെബ്രുവരി 23 വെള്ളിയാഴ്ചരാവിലെ 11 മണിമുതൽമലങ്കരയുടെപ്രഖ്യാപിതപരിശുദ്ധൻവട്ടശ്ശേരിൽമാർദിവന്നാസിയോസ്തിരുമേനിയുടെഅനുസ്മരണസമ്മേളനം ” സമർപ്പണം ” എന്നപേരിൽനടത്തപ്പെടും .ജബൽഅലിസെന്റ്ഗ്രീഗോറിയോസ്ഇടവകവികാരിRev.Fr  ജേക്കബ്ജോർജ്അനുസ്മരണപ്രഭാഷണംനടത്തും . തിരുമേനിയുടെജീവചരിത്രംഅടങ്ങിയഡോക്ക്യൂമെന്ററിപ്രദർശനവുംനടക്കും .അനുസ്മരണസമ്മേളനത്തിന്മുന്നോടിയായിഇടവകയിലെ MGOCM നേതൃത്വത്തിൽ 10 വയസിൽതാഴെയുള്ളകുട്ടികൾക്കായികളറിംഗ്മത്സരവും, 11 മുതൽ 17  വയസുവരെയുള്ളകുട്ടികൾക്കായിപെയിന്റിംഗ്മത്സരവും ,  മുതിർന്നവർക്കായികവിതരജനമത്സരംഇംഗ്ലീഷ്, മലയാളംഭാഷകളിൽനടക്കും. മത്സരത്തിനുള്ളഎൻട്രികൾ16 .02 .2018 നുമുൻപായിനല്കപ്പെടേണ്ടതാണ് .വിജയികൾക്കുള്ളസമ്മാനങ്ങൾ …

90th Birthday Celebrations of Fr. T. J. Joshua

Posted by Joice Thottackad on Dienstag, 13. Februar 2018 മലങ്കര സഭാ ഗുരുരത്‌നം ഫാ ടി ജെ ജോഷ്വയുടെ നവതി സമ്മേളനവും പുസ്തകപ്രകാശനവും MAR ELIA CATHEDRAL KOTTAYAM #LiveonGregorianTv Posted by GregorianTV on Dienstag, 13. Februar…

ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍

ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍: കുറഞ്ഞ നിരക്ക് നാളെ അവസാനിക്കും രാജന്‍ വാഴപ്പള്ളില്‍ ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷന്‍ നാളെ (ഫെബ്രുവരി 15, വ്യാഴം) അവസാനിക്കുമെന്ന്…

നിലയ്ക്കല്‍ ഭദ്രാസന സുവിശേഷസംഘം വലിയ നോമ്പിലെ ധ്യാനയോഗങ്ങള്‍

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സുവിശേഷസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ വലിയനോമ്പില്‍ നടത്തപ്പെടുന്ന ഡിസ്ട്രിക്ട്തല ധ്യാന യോഗങ്ങള്‍ ഫെബ്രുവരി 16-ന് ആരംഭിക്കും. നിലയ്ക്കല്‍ ഡിസ്ട്രിക്ടില്‍ ഫെബ്രുവരി 16-ന് വയ്യാറ്റുപുഴ സെന്‍റ് തോമസ് പളളിയിലും റാന്നി ഡിസ്ട്രിക്ടില്‍ ഫെബ്രുവരി 23-ന് ചെത്തോങ്കര…

നിലയ്ക്കല്‍ ഭദ്രാസന വൈദിക ധ്യാന യോഗവും ശുബ്ക്കോനോ ശുശ്രൂഷയും

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗവും ശുബ്ക്കോനോ ശുശ്രൂഷയും ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ അയിരൂര്‍, പൂവന്മല സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. റവ.ഫാ.സഖറിയ പനയ്ക്കാമറ്റം ധ്യാനം നയിച്ചു. ഭദ്രാസന…

സ്മർ ശുബഹോ 2018 പാമ്പാടി ദയറായിൽ നടന്നു

Posted by Joice Thottackad on Dienstag, 13. Februar 2018 അഖില മലങ്കര ഗായകസംഘം ഏകദിന സമ്മേളനം “സ്മർ ശുബഹോ 2018” ന് പാമ്പാടി മാർ കുര്യാക്കോസ് ദയറായിൽ നടന്നു. Zmar Shubaho- 2018 Conducted By Sruti School of…

തേവനാല്‍ പള്ളി പെരുന്നാൾ കൊടിയേറി

മാര്‍ ബഹനാന്‍ സഹദായുടെ അനുഗ്രഹീത നാമധേയത്തില്‍ നിലകൊള്ളുന്നതും, പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവാമാരുടെയും പ.പരുമല തിരുമേനിയുടെയും  പാദസ്പര്‍ശനത്താല്‍ പവിത്രമാക്കപ്പെട്ട് തേവനാൽ കുന്നിലെ പ്രകാശഗോപുരമായി പരിലസിക്കുന്ന വെട്ടിക്കല്‍ ,തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി പള്ളിയുടെ 90മത് ശിലാസ്ഥാപനപെരുന്നാളിനും, മാര്‍ ബഹനാന്‍ സഹദായുടെ ഓര്‍മ്മയ്ക്കും…

മോശയുടെ അമ്മായിയപ്പനും മലങ്കരസഭയും / ഡോ. എം. കുര്യന്‍ തോമസ്

പഴയനിയമത്തിലെ അപ്രധാന വ്യക്തികളില്‍ ഒരാളാണ് മിദ്യാന്യ പുരോഹിതനായ യിത്രോ. അദ്ദേഹത്തിനു മലങ്കരസഭയുമായി എന്തു ബന്ധം എന്നു ചോദിക്കുന്നതിനു മുമ്പ് അദ്ദേഹം എന്തു ചെയ്തു എന്നു മനസിലാക്കണം. യിത്രോയുടെ പുത്രിയായ സിപ്പോറാ ആയിരുന്നു യഹൂദരുടെ വിമോചന നായകനായ മോശയുടെ ഭാര്യ എന്നതൊഴികെ മറ്റു…

Leaders’ Meet and Executive Meeting of OSSAE OKR

Leaders’ Meet and Executive Meeting of the Orthodox Syrian Sunday School Association of the East (OSSAE) Outside Kerala Region (OKR), were  held in the capital city  of India on the 6th and 7th of February 2018,  hosted…

error: Content is protected !!