Monthly Archives: March 2017

ആരാധനാ സംഗീത ശിൽപം നവ്യാനുഭവമായി

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്  കത്തീഡ്രൽ എം.ജി.ഓ.സി.എസ്.എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ   ‘ഫുർഹോയോ ദംശീഹോ’ (യേശു ക്രിസ്തുവിന്റെ ജീവിത യാത്ര) എന്ന പേരിൽ സംഘടിപ്പിച്ച ആരാധനാ സംഗീത ശിൽപം നവ്യാനുഭവമായി. യേശു ക്രിസ്തുവിന്റെ ജനനം മൂതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിത…

Fr. Anthony Creech passed away

Malankara orthodox syriani sabhudae American മെത്രാസനാധിപനായിരുന്ന മാർ മക്കാറിയോസ് തീരുമേനിയുടെ mission പ്രവർത്തന ഫലമായി നമ്മുടെ സഭയിൽ ചേരുകയും സഭയിൽ ഒരു വിദേശ പുരോഹിതനായി ശിശ്യുഷ ച്ചെയ്ത Fr. Anthony Creech (St. Gregorios Malankara Orthodox Syrian church,Spokane)…

ഫാ. റിഞ്ചു പി. കോശിക്ക്‌ സ്വീകരണം നൽകി

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ ജനറൽ സെക്രട്ടറിയും, അടൂർ-കടമ്പനാട്‌ ഭദ്രാസന വൈദിക സെക്രട്ടറിയും, ഇഞ്ചപ്പാറ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ഇടവക വികാരിയും, കടമ്പനാട്‌ സെന്റ്‌ തോമസ്‌ ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ്‌ വിഭാഗം അദ്ധ്യാപകനും,…

ഭാവനയല്ല ചരിത്രം / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര നസ്രാണികളുടെ ചരിത്രത്തില്‍ സവിശേഷമായ ഒരു സ്ഥാനവും ബഹുമാനവുമുണ്ട് കുന്നംകുളത്തിന്. മാര്‍ത്തോമ്മാ ശ്ലീഹായുടെ മലങ്കരയിലെ ആദ്യ സഭകളില്‍ ഒന്നായ കുന്നംകുളം നസ്രാണികള്‍ എല്ലാക്കാലവും തീവ്രസഭാഭക്തരും ജാത്യാഭിമാനികളുമായിരുന്നു. നാലു മലങ്കര മെത്രാപ്പോലീത്താമാരെ സംഭാവന ചെയ്ത കുന്നംകുളം അവര്‍ക്കുവേണ്ടി ജീവന്‍ കളയാനും അന്നും ഇന്നും…

വൈദീക കുടുംബ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി മാവേലിക്കര ഭദ്രാസനം

വര്‍ദ്ധിച്ചുവരുന്ന ചികിത്സാ ചിലവുകള്‍ പരിഗണിച്ച് മാവേലിക്കര ഭദ്രാസനത്തിലെ വൈദീകരെയും അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനം വൈദീക കുടുംബ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി 2017 ജനുവരി 21 മുതല്‍ ആരംഭിച്ചതായി ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി. ഡോ….

Musical Mega Choir at Dubai St. Thomas Orthodox Cathedral

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ എം.ജി.ഓ.സി.എസ്.എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഫുർഹോയോ ദംശീഹോ’ (യേശു ക്രിസ്‌തുവിന്റെ ജീവിത യാത്ര) എന്ന പേരിൽ ആരാധനാ സാഹിത്യ സംഗീത ശിൽപം സംഘടിപ്പിക്കുന്നു. ഇന്ന് (വെള്ളി, 17/03/2017) രാവിലെ 11:30 -ന് സെന്റ് തോമസ്…

മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ കൺവൻഷൻ മാർച്ച്‌ 18 മുതൽ  

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യപ്രസ്ത്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കൺവൻഷനും ധ്യാനയോഗവും നടത്തപ്പെടുന്നു. പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച്‌ മാർച്ച്‌ 18-ന്‌ സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പലിലും, 19, 20, 22 തീയതികളിൽ അബ്ബാസിയ സെന്റ്‌ അൽഫോൺസാ…

DELHI NCR EAST ZONE LENTEN RETREAT

DELHI NCR EAST ZONE LENTEN RETREAT 2017 WAS INAUGURATED   BY H.G DR. YOUHANON MAR DEMETRIOS (METROPOLITAN , DELHI DIOCESE) AT ST. THOMAS SCHOOL GROUND, INDIRAPURAM

ആരായിരിക്കണം അസോസിയേഷൻ സെക്രട്ടറി?

2017 – വർഷം മലങ്കര ഓർത്തഡോൿസ് സഭയുടെ നേതൃ നിരയെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയ ഒന്നാണ്. പരിശുദ്ധ സഭയിൽ, ദൈവീക കാരുണ്യത്താൽ ഒരു നവയുഗം വികസിക്കുന്നതിനു നാം സാക്ഷ്യം വഹിക്കുകയാണ്. ഇതിന്റെ തുടക്കമായിരുന്നു പരിശുദ്ധ പിതാവ് സഭാ സമിതികളിൽ, സുന്നഹദോസ് അംഗങ്ങൾക്ക്…

ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പുത്തൻപള്ളിയിൽ ഓർമപ്പെരുന്നാൾ

ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പുത്തൻപള്ളിയിൽ ഓർമപ്പെരുന്നാൾ കുന്നംകുളം ∙ ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പുത്തൻ പള്ളിയിൽ പരിശുദ്ധ സ്ലീബ മാർ ഒസ്താത്തിയോസ് ബാവായുടെയും പൗലോസ് മാർ സേവേറിയോസിന്റെയും ഓർമപ്പെരുന്നാൾ മാർച്ച് 19 ഞായറാഴ്ച നടത്തും. ടൗണിലും സമീപ പ്രദേശങ്ങളിലുമുള്ള പള്ളികളിലെ വിശ്വാസികൾ…

മാറ്റത്തിന്റെ കൊടുങ്കാറ്റ്‌ ആഞ്ഞടിച്ച മലങ്കര അസോസിയേഷൻ / ഫാ. ജോൺസൺ പുഞ്ചക്കോണം

മാറ്റങ്ങള്‍ക്കായുള്ള ഒരു വലിയ അഭിവാഞ്ജയുടെ തുകിലുണർത്തുപാട്ട് ഇക്കഴിഞ്ഞ മലങ്കര അസോസിയേഷനിൽ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചത് സർവ്വരെയും ഞെട്ടിച്ചുകളഞ്ഞു. ഈ മാറ്റത്തിന്റെ കൊടുങ്കാറ്റിൽ വന്മരങ്ങൾ എന്ന് സ്വയം അഭിമാനിച്ചവർ കടപുഴുകി ഒഴുകിപ്പോയി. ഇളംകാറ്റല്ല വീശിയത്, മറിച്ചു മാറ്റത്തിന്റെ വൻകൊടുങ്കാറ്റ് തന്നെ ആഞ്ഞടിക്കുകയാണ് ചെയ്തത്….

1995 ജൂലൈ സുന്നഹദോസ് തീരുമാനങ്ങള്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ തര്‍ക്കങ്ങള്‍ക്കു പരിഹാരമെന്നവണ്ണം തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായ്ക്ക് എട്ട് ഇടവകകളുടെ സ്വതന്ത്ര ഭരണച്ചുമതല നല്‍കാന്‍ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. അതിനു പുറമേ മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്തായ്ക്ക് സഹായത്തിനായി അസിസ്റ്റന്‍റ് മെത്രാപ്പോലീത്തായെ…

സായാഹ്ന പ്രതിഷേധം

വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കോട്ടയം ഭദ്രാസന യുവജനപ്രസ്ഥാനം ഗാന്ധി സ്ക്വയറില്‍ നടത്തിയ സായാഹ്ന പ്രതിഷേധം

error: Content is protected !!