Daily Archives: July 19, 2016

ഗീവർഗ്ഗിസ് മാർ യൂലിയോസ്‌ മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവന്തപുരം : മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഗീവർഗ്ഗിസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി സ്ഥാപകന്‍ സഭാ ജ്യോതിസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെ ചരമ ദ്വിശതാബ്ദിയുടെ…

“Nee Kola Cheyyaruthu” / Fr Biju P.Thomas

“Nee Kola Cheyyaruthu” / Fr Biju P.Thomas

‘ദിനവൃത്താന്തങ്ങൾ’ / കോരസൺ

(വാല്ക്കണ്ണാടി) ഓരോ ചാവേറുകള്‍ മനുഷ്യക്കൂട്ടങ്ങളിലേക്ക് ഇറങ്ങിവന്ന് ചിന്നിച്ചിതറുമ്പോഴും മരണസംഖ്യ ഉയരുന്നത്ഒരു വാര്‍ത്ത അല്ലാതായി മാറുമ്പോഴും സംവേദിക്കപ്പെടുന്ന സന്ദേശം രേഖപ്പെടാതെ പോകുന്നത്ഖേദകരമായ വസ്തുതയാണ്. കേവലം ഏതോ വികലമായ ഒരു പ്രത്യയശാസ്ത്രത്തിന്റെയോ,തലതിരിഞ്ഞ മതതീവ്രവാദത്തിന്റെയോ പേരില്‍ ചാര്‍ത്തപ്പെടുന്ന  ഭീകരപ്രവര്‍ത്തനം എന്ന രീതിയില്‍ഇവ എഴുതി തള്ളപ്പെടുകയാണ്. എന്തുകൊണ്ട്…

error: Content is protected !!