കുവൈറ്റിലെ ക്രൈസ്തവ വിശ്വാസികൾ ഓശാന പെരുന്നാൾ കൊണ്ടാടി
കുവൈറ്റ് : യേശു ദേവൻ കഴുതപ്പുറത് ഏറി യെരുശലെമിൽ എതിയതിന്റെയും വിശ്വാസികൾ കുരുത്തോലയും ഒലിവിൻ തലപ്പുകളും ഏന്തി വരവേറ്റതിന്റെയും ഓർമ്മ പുതുക്കി കുവൈറ്റിലെ ക്രൈസ്തവ വിശ്വാസികൾ ഓശാന പെരുന്നാൾ കൊണ്ടാടി .ദൈവലയങ്ങളിലും താത്കാലികമായി സജ്ജീകരിച്ച ആരാധനാലയങ്ങളിലും വിശ്വാസികൾ ഒത്തുചേർന്നു ….