ഭവനസഹായ വിതരണം പഴയസെമിനാരിയില്‍വെച്ച് നടത്തപ്പെടുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള ഭവനസഹായവിതരണം തിരഞ്ഞെടുക്കപ്പെട്ട 75 പേര്‍ക്ക് 27ന് 11 മണിക്ക് വിതരണം ചെയ്യും. പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്‍റെ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് പഴയസെമിനാരിയിലാണ് സഹായവിതരണം. ഭവനസഹായനിധി പ്രസിഡന്‍റ് ഡോ. സഖറിയാ മാര്‍ തെയോഫിലോസ് …

ഭവനസഹായ വിതരണം പഴയസെമിനാരിയില്‍വെച്ച് നടത്തപ്പെടുന്നു. Read More

പ്രകാശനം ചെയ്തു

റോയ് ചാക്കോ ഇളമണ്ണൂര്‍ രചിച്ച ‘നമ്മുടെ സഭയുടെ നന്മയ്ക്കായി’ എന്ന പുസ്തകം ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ ബിഷപ്പ് മാര്‍ അത്താനാസിയോസ് പ്രകാശനം ചെയ്തു. സഭയില്‍ നടപ്പിലാക്കേണ്ട പരിഷ്‌ക്കാരങ്ങള്‍, മാറ്റം വരുത്തേണ്ട പ്രവര്‍ത്തന ശൈലികള്‍, വ്യതിയാനങ്ങള്‍ക്ക് വിധേയമാക്കേണ്ട ചിന്താഗതികള്‍, നടപടികള്‍ എന്നിവയെ കേന്ദ്രീകരിച്ച് …

പ്രകാശനം ചെയ്തു Read More

Kunnumkulam Pavithra Smrithi Sangamam

  പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കനക ചരമവാർഷികത്തോടനുബന്ധിച്ച് അടുപ്പുട്ടി സെന്റ് ജോർജ്ജ് പള്ളിയിൽ വെച്ച് നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് പാമ്പാടി തിരുമേനി പട്ടംകൊടുത്ത സീനിയർ വൈദികനായ നമ്മുടെ കാട്ട കാമ്പാൽ അച്ചനെ ആദരിക്കുന്നു….. കുന്നംകുളം ഭദ്രാസനത്തിന്റെ നേതൃത്തത്തിൽ അടുപ്പുട്ടി സെന്റ് …

Kunnumkulam Pavithra Smrithi Sangamam Read More

H.H the Catholicos visited the injured persons

കോലഞ്ചേരിയിൽ നടന്ന പോലീസ് ലാത്തി ചാർജിൽ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികത്സയിൽ കഴിയുന്നവരെ പരിശുദ്ധ കാതോലിക്കാ ബാവാ സന്ദർശിച്ചു. അഭി.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായും ഒപ്പം ഉണ്ടായിരുന്നു.

H.H the Catholicos visited the injured persons Read More