മാര്‍ തേവോദോസിയോസ് മലങ്കരസഭയുടെ ധര്‍മ്മ യോഗി

മാര്‍ തേവോദോസിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ധര്‍മ്മ യോഗി പെരുനാട്: കാലം ചെയ്ത അലക്‌സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ‘ധര്‍മ്മ യോഗിയെന്ന്’ അറിയപ്പെടുമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. പെരുനാട് ബഥനി …

മാര്‍ തേവോദോസിയോസ് മലങ്കരസഭയുടെ ധര്‍മ്മ യോഗി Read More

ഡോ. അലക്‌സാണ്ടര്‍ കാരയ്‌ക്കലിന് ന്യുയോർക്കിൽ സ്വീകരണം നല്കി

ന്യുയോർക്ക്:  മലബാര്‍ സര്‍വകലാശാലയുടെ (ഇന്നത്തെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി) ആദ്യത്തെ പ്രോ-വൈസ്‌ ചാന്‍സലറും  തുടര്‍ന്ന്‌ വൈസ്‌ ചാന്‍സലറുമായി സേവനം അനുഷ്ട്ടിച്ച  ഡോ. അലക്‌സാണ്ടര്‍ കാരയ്‌ക്കലിന് ന്യുയോർക്കിൽ സ്വീകരണം നല്കി. മലങ്കര ഓർത്തോഡോക്സ് സഭാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ഡോ. അലക്‌സാണ്ടര്‍ സ്റ്റീവന്‍സണ്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയിൽ …

ഡോ. അലക്‌സാണ്ടര്‍ കാരയ്‌ക്കലിന് ന്യുയോർക്കിൽ സ്വീകരണം നല്കി Read More

തിരുവനന്തപുരം ഓർത്തഡോൿസ്‌ കണ്‍വെൻഷൻ 2015

തിരുവനന്തപുരം ഓർത്തഡോൿസ്‌ കണ്‍വെൻഷൻ 2015 ഒന്നാം ദിവസം 2-8-2015 അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ തിരുമനസ്സുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം ഓർത്തഡോൿസ്‌ കണ്‍വെൻഷൻ 2015 Read More

പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌  ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സുന്നഹദോസ് യോഗത്തില്‍ സന്നിഹിതരാണ്. രാവിലെ 9. 30-ന് …

പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു Read More

മലയാളി നയതന്ത്രജ്ഞന് യു.എ.ഇയുമായി “രക്തബന്ധം”

നയതന്ത്ര ഉദ്യോഗസ്ഥനായെത്തിയ രാജ്യത്തു ‘രക്തബന്ധം’ സ്ഥാപിക്കുകയാണു  ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സലായ ഡോ. ടിജു തോമസ്. രക്തം ആവശ്യമുളളവര്‍ക്കായി www.blooddonors.ae  എന്ന പോര്‍ട്ടല്‍ ആണു ഡോ. ടിജു ആരംഭിച്ചത്.       രക്തം മാറ്റിവയ്ക്കല്‍ അത്യാവശ്യമുളള തലസീമിയ രോഗികള്‍ ധാരാളമുളള നാടാണു …

മലയാളി നയതന്ത്രജ്ഞന് യു.എ.ഇയുമായി “രക്തബന്ധം” Read More