സാമര്‍ത്ഥ്യത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധതയും വേണം : പ. പിതാവ്

വിദ്യാഭ്യാസരംഗത്തും വിവിധ മേഖലകളിലും മികവ് തെളിയിച്ചവര്‍ ആദരവ് അര്‍ഹിക്കുന്നുണ്ടെന്നും സാമര്‍ത്ഥ്യത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ആത്മീയ പക്വതയും പുലര്‍ത്താന്‍ അവര്‍ ശ്രമിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ഒാഡിറ്റോറിയത്തില്‍ …

സാമര്‍ത്ഥ്യത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധതയും വേണം : പ. പിതാവ് Read More

ജൈവകൃഷി പ്രോത്സാഹനവുമായി മലങ്കര ഒാര്‍ത്തഡോക്സ് സഭ

കോട്ടയം: മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ സേവന വിഭാഗമായ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്‍ദ്രഹരിതം എന്ന പേരില്‍ ജൈവകൃഷി പ്രോത്സാഹന പദ്ധതി ജൂണ്‍ 7 ഞായറാഴ്ച ആരംഭിക്കുന്നു. ആര്‍ദ്ര പ്രസിഡന്‍റ്  അഭി. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ മീനടം നോര്‍ത്ത് സെന്‍റ് …

ജൈവകൃഷി പ്രോത്സാഹനവുമായി മലങ്കര ഒാര്‍ത്തഡോക്സ് സഭ Read More

പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കടമ : പ. പിതാവ്

ഭൂമിയും ഭാഷയും അമ്മയുമെല്ലാം ഒരേ അര്‍ത്ഥ വ്യാപ്തിയുള്ള വാക്കുകളാണെന്നും ഇവയുടെ സംരക്ഷണം എല്ലാവരുടെയും കടമ ആണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. പ്രകൃതിയിലെ സന്തുലിതാവസ്ഥയിലെ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീക്ഷണിയായി മാറുമെന്ന തിരിച്ചറിവുണ്ടാകണമെന്ന് അദ്ദേഹം ഒാര്‍മ്മിപ്പിച്ചു. …

പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കടമ : പ. പിതാവ് Read More

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്ക്‌ സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം

  കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ വൈദികര്‍ സോഷ്യല്‍ മീഡിയയില്‍ സഭാ നേതൃത്വം നിയന്ത്രണം ഏര്‍പ്പെടുത്തി. വൈദിക സംസ്‌കാരത്തിന്‌ അനുയോജ്യമല്ലാത്ത അഭിപ്രായം പ്രകടിപ്പിക്കാനോ സ്‌ഥാന വസ്‌ത്രങ്ങള്‍ ഇല്ലാതെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനോ പാടില്ല. അച്ചടക്കം ലംഘിക്കുന്നവരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാനും സഭാ സമിതി ശിപാര്‍ശ …

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്ക്‌ സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം Read More

ലോക രക്ത ദാന ദിനം

ബഹറിൻ സെൻറ് തോമസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം  ലോക രക്തദാന ദിനം വിപുലമായി ആഘോഷിക്കുന്നു.  രക്ത ദാനത്തിന്റെ ആവ്ശ്യകതയെപറ്റി പുതു തലമുറയെ ബോധാവാന്മാരാക്കുന്നതിനും അതിനെ  പ്രോത്സാഹിപ്പിക്കുന്നതിനും  വേണ്ടിയാണ് ലോകാരോഗ്യ സംഘടനയുടെ ആഭിമുക്യത്തിൽ എല്ലാ വര്ഷവും ജൂണ്‍ 14 ന് ലോകരക്ത …

ലോക രക്ത ദാന ദിനം Read More