പൗലോസ്‌ ദ്വിതീയന്‍ ബാവയ്‌ക്ക് ഇടയ വഴിയില്‍ മൂന്നു പതിറ്റാണ്ട്‌

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മെത്രാഭിഷേകത്തിനു നാളെ മൂന്നു പതിറ്റാണ്ട്‌. മുപ്പത്താറാം വയസില്‍ (1985 മേയ്‌ 15-ന്‌) മെത്രാന്‍ സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെടുക എന്ന ഭാഗ്യം സിദ്ധിച്ച വൈദികശ്രേഷ്‌ഠനാണ്‌ പരിശുദ്ധ ബാവ. എളിമ …

പൗലോസ്‌ ദ്വിതീയന്‍ ബാവയ്‌ക്ക് ഇടയ വഴിയില്‍ മൂന്നു പതിറ്റാണ്ട്‌ Read More

പച്ചപ്പുല്‍പ്പുറം തേടുന്നൊരിടയന്‍ by ജോര്‍ജ് പൊടിപ്പാറ

Interview with HH The Catholicos. മെത്രാഭിഷിക്തനായതിന്റെ 30ാം വാര്‍ഷികത്തിന്റെ ധന്യതയിലാണ് കാതോലിക്ക ബാവ. മതരാഷ്ട്രീയം മതങ്ങളെത്തന്നെ ഇല്ലാതാക്കും; രാഷ്ട്രീയത്തിന് അത്രത്തോളം നഷ്ടമുണ്ടാകില്ല ”കുന്നംകുളം മാങ്ങാട് ഗ്രാമത്തില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ബലഹീനനായ എന്നെ ഈ വലിയ ദൗത്യത്തിലേക്ക് വിളിക്കുമ്പോള്‍ …

പച്ചപ്പുല്‍പ്പുറം തേടുന്നൊരിടയന്‍ by ജോര്‍ജ് പൊടിപ്പാറ Read More

പൌലൊസ് മാര്‍ ഗ്രിഗോറിയോസിന്‍റെ ദൈവ-ലോക-മനുഷ്യ ദര്‍ശനം

ഒരു പുതിയ നാഗരികതയുടെ അടിസ്ഥാനശിലകള്‍ ഇംഗ്ലീഷിലെ civilization എന്ന പദം മലയാളത്തില്‍ നാഗരികത എന്നും സംസ്കാരം എന്നും തര്‍ജമ ചെയ്യാറുണ്ട്. ഒരു മനുഷ്യസമൂഹം വികസിപ്പിച്ചെടുത്ത് തുടര്‍ന്നു പോകുന്ന ജീവിതരീതി എന്നാണ് ആ പദം കൊണ്ട്  അര്‍ഥമാക്കുന്നത്. ജനിച്ചു വികസിച്ചു മരിക്കുന്ന നാഗരികതകളിലൂടെയാണ് …

പൌലൊസ് മാര്‍ ഗ്രിഗോറിയോസിന്‍റെ ദൈവ-ലോക-മനുഷ്യ ദര്‍ശനം Read More

മാര്‍ അത്താനാസ്യോസ് മേല്പട്ടസ്ഥാനമേറ്റിട്ട് മൂന്ന് പതിറ്റാണ്ട്

മേല്‌പട്ട സ്‌ഥാനാരോഹണത്തിന്റെ 30 ാം വാർഷികം ആഘോഷിക്കുന്ന മലങ്കര ഓർത്തഡോക്‌സ്‌ സഭയുടെ സീനിയർ മെത്രാപ്പോലീത്താ തോമസ്‌ മാർ അത്താനാസിയോസ്‌

മാര്‍ അത്താനാസ്യോസ് മേല്പട്ടസ്ഥാനമേറ്റിട്ട് മൂന്ന് പതിറ്റാണ്ട് Read More

ബസ്സില്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് സംവരണം: നിയമ പോരാട്ടവുമായി ഓര്‍ത്തഡോക്സ് വൈദികന്‍

ബസ്സില്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് സംവരണം: നിയമ പോരാട്ടവുമായി ഓര്‍ത്തഡോക്സ് വൈദികന്‍ ഫാ. ജേക്കബ് കല്ലിച്ചേത്ത് മലങ്കരസഭ മാസിക 2015 മെയ് ലക്കം

ബസ്സില്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് സംവരണം: നിയമ പോരാട്ടവുമായി ഓര്‍ത്തഡോക്സ് വൈദികന്‍ Read More

ദി സൈലന്‍സ് ഒഫ് മെനി പുസ്തകം പ്രകാശനം ചെയ്തു

ലെഫ്റ്റ. കേണല്‍ പി.ജി ഈപ്പന്‍ എഴുതിയ ” ദി സൈലന്‍സ് ഒഫ് മെനി ”  എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ ഫോര്‍ത്ത് എസ്റ്റേറ്റ്  ഹാളില്‍ വച്ച് പ്രകാശനം ചെയ്തു. ദേശീയ മാധ്യമങ്ങളില്‍ വരെ ശ്രദ്ധ നേടിയ ഈ പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവ്‌ …

ദി സൈലന്‍സ് ഒഫ് മെനി പുസ്തകം പ്രകാശനം ചെയ്തു Read More

വൃദ്ധമാതാപിതാക്കളെ മറന്നു ജീവിക്കുന്നത് മാരകപാപം: മാർപാപ്പ

ക്ഷീണിതരായ വൃദ്ധമാതാപിതാ ക്കളെ കാണാൻ പോകാത്തവർ നരകത്തിൽ പോകുമെന്നു ഫ്രാൻസിസ് മാർപാപ്പ. പ്രായംചെന്ന മാതാവിനെ കാണാൻ എട്ടുമാസമായി വൃദ്ധസദനത്തിലേക്കു പോകാത്ത ഒരു കുടുംബത്തെ അപലപിച്ച അദ്ദേഹം ഇതു മാരകപാപമാണെന്നും വ്യക്തമാക്കി. ആത്മാവിനെ കാർന്നുതിന്നുന്നതാണ് ഈ പാപം. പശ്ചാത്തപിച്ചു തെറ്റുതിരുത്തിയില്ലെങ്കിൽ നരകം ഉറപ്പ്. …

വൃദ്ധമാതാപിതാക്കളെ മറന്നു ജീവിക്കുന്നത് മാരകപാപം: മാർപാപ്പ Read More